കണ്ണപ്ര റൈസ് പാർക്ക് അഴിമതി : ആരോപണ വിധേയർക്കെതിരെ സിപിഎം നടപടി
പാലക്കാട്: കണ്ണപ്ര റൈസ് പാർക്ക് അഴിമതി ആരോപണത്തിൽ, ആരോപണ വിധേയർക്കെതിരെ സിപിഎം നടപടി. പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ചാമുണ്ണിയെ പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇദ്ദേഹത്തിന്‍റെ ബന്ധുവും കണ്ണപ്ര സഹകരണ ബാങ്ക് ഹോണററി സെക്രട്ടറിയും സിപിഎം ചൂർക്കുന്ന് ബ്രാഞ്ച് കമ്മറ്റിയംഗവുമായ …
കണ്ണപ്ര റൈസ് പാർക്ക് അഴിമതി : ആരോപണ വിധേയർക്കെതിരെ സിപിഎം നടപടി Read More