
മലയാളത്തിന്റെ മഹാനടൻ മധുവിന്റെ 89-ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവനും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും എത്തി. തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയാണ് ഇരുവരും പ്രിയനടന് ആശസംകൾ നേർന്നത്. സെപ്റ്റംബർ 23നാണ്...
News Portal


