
റിപ്പോര്‍ട്ട്
കണ്ണമാലിയിലെ കടലാക്രമണത്തിൽ പ്രതിഷേധിച്ച വൈദികരുടെ സമരത്തിനെതിരെ കേസെടുത്തതിൽ ജനകീയവേദി പ്രതിഷേധിച്ചു
By ന്യൂസ് ഡെസ്ക്
•
June 24, 2025
കൊച്ചി: കണ്ണമാലിയിലെ കടലാക്രമണത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ, കൊച്ചി രൂപതകൾ സംയുക്തമായി സംഘടിപ്പിച്ച വൈദികരുടെ ഉപവാസ പ്രതിഷേധത്തിനും റാലിയ്ക്കുമേതിരെ കേസെടുത്തതിൽ ചെല്ലാനം കൊച്ചി ജനകീയവേദി കാട്ടിപ്പറമ്പിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു..'സർക്കാരിന്റെ അവഗണനയും അനാസ്ഥയും മൂലം നിരവധി വീടുകൾ...
Read full story



