ഭരണകക്ഷി അംഗങ്ങളെ ഓഫീസിനുളളില്‍ പൂട്ടിയിട്ട് പ്രതിപക്ഷം
കണ്ണാടിപ്പറമ്പ് ; നാറാത്ത പഞ്ചായത്തില്‍ പ്രസിഡന്റ് അടക്കമുളളവരെ ഉളളിലാക്കി യോഗഹാള്‍ പുറത്തുനിന്നു പൂട്ടി. ഭരണസമിതി യോഗത്തിനിടെ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധം സംഘര്‍ഷത്തിലും അറസ്റ്റിലും കലാശിച്ചു. 2022 ജനുവരി 13ന് ഉച്ചക്കുശേഷമാണ് പഞ്ചായത്ത് ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ …
ഭരണകക്ഷി അംഗങ്ങളെ ഓഫീസിനുളളില്‍ പൂട്ടിയിട്ട് പ്രതിപക്ഷം Read More