ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്‌ത കന്നഡ നടൻ നിതിൻ ഗോപി അന്തരിച്ചു

ബെം​ഗളൂരു : കന്നഡ താരം നിതിൻ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 2023 ജൂൺ2 വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ബെംഗളൂരുവിലെ ഇട്ടമഡുവിലുള്ള വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കന്നഡ സിനിമ ടിവി രംഗത്ത് …

ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്‌ത കന്നഡ നടൻ നിതിൻ ഗോപി അന്തരിച്ചു Read More