ക​ഞ്ചി​ക്കോ​ട്ട് കൊ​ട്ടാ​മു​ട്ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി. ചു​ള്ളി​മ​ട കൊ​ട്ടാ​മു​ട്ടി ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് ക​ര​ടി​ക​ളി​റ​ങ്ങി​യ​ത്. ക​ര​ടി​യും കു​ട്ടി ക​ര​ടി​യും പാ​ട​ത്തി​ന് സ​മീ​പ​ത്തു കൂ​ടി ന​ട​ന്നു​നീ​ങ്ങു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ക​ര​ടി​ക​ള്‍ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്ന് വനംവകുപ്പ് അ​യ്യ​പ്പ​ൻ മ​ല​യി​ൽ ഇ​വ തീ​റ്റ തേ​ടി​യെ​ത്തി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ …

ക​ഞ്ചി​ക്കോ​ട്ട് കൊ​ട്ടാ​മു​ട്ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി Read More

അഞ്ച് വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ച രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്| കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ടാനമ്മയെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ ജുവനൈല്‍ …

അഞ്ച് വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ച രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു Read More

വ്യാവസായിക സമ്മിറ്റിന് ആളുകുറഞ്ഞതിൽ സംഘാടർക്ക് മുഖ്യമന്ത്രിയുടെ വിമർശനം

പാലക്കാട്: കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് വ്യാവസായിക സമ്മിറ്റിന് ആളു കുറഞ്ഞതിന് സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഘാടകരെ വിമര്‍ശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. ‘എനിക്ക് ചിലത് പറയാന്‍ തോന്നുന്നുണ്ട്. പക്ഷേ പറയാതിരിക്കുകയാണ് ഞാന്‍. അത്രയും വിപുലമായ ഒരു പരിപാടിയുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ …

വ്യാവസായിക സമ്മിറ്റിന് ആളുകുറഞ്ഞതിൽ സംഘാടർക്ക് മുഖ്യമന്ത്രിയുടെ വിമർശനം Read More

കഞ്ചിക്കോട് ട്രെയിനിടിച്ച് പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു. രണ്ട് വർഷത്തിനിടെ കോയമ്പത്തൂർ കഞ്ചിക്കോട് ട്രാക്കിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 35 ആയി

പാലക്കാട്: പാലക്കാട് വാളയാറിൽ ട്രെയിൻ തട്ടി പരിക്കേറ്റ ഒരു കാട്ടാന കൂടി ചെരിഞ്ഞു.കാടിനകത്ത് നടുപ്പതിക്ക് സമീപം ഒരു അരുവിയുടെ ഓരത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. 2022 ഒക്ടോബര് 14 വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ തട്ടി കാലിന് പരിക്കേറ്റ 20 വയസുള്ള പിടിയാനയുടെ …

കഞ്ചിക്കോട് ട്രെയിനിടിച്ച് പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു. രണ്ട് വർഷത്തിനിടെ കോയമ്പത്തൂർ കഞ്ചിക്കോട് ട്രാക്കിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 35 ആയി Read More

കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു, സ്ഥലത്തിന് സമീപത്ത് നിന്ന് മാറാതെ കാട്ടാനക്കൂട്ടം

പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിൻ ഗതാഗതം തടസ്സപെട്ടിട്ടില്ല. എന്നാല്‍ കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞിട്ടില്ല. കന്യാകുമാരി …

കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു, സ്ഥലത്തിന് സമീപത്ത് നിന്ന് മാറാതെ കാട്ടാനക്കൂട്ടം Read More

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

പാലക്കാട്: കഞ്ചിക്കോട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. 25/05/21 ചൊവ്വാഴ്ച രാവിലെ കഞ്ചിക്കോടാണ് സംഭവം നടന്നത്. കാട്ടാനയുടെ അക്രമണത്തിൽ മരിച്ച അഞ്ജലി ദേവി സുബ്രഹ്മണ്യൻ എന്ന വീട്ടമ്മയുടെ കുടുംബത്തിനാണ് സഹായം അനുവദിച്ചത്. …

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ Read More

മലപ്പുറം: താനൂര്‍ ദയ ആശുപത്രിയില്‍ ലിക്വഡ് മെഡിക്കല്‍ ഓക്‌സിജന്‍ സംവിധാനം തിങ്കളാഴ്ച മുതല്‍ സജ്ജമാകും

മലപ്പുറം: താനൂരിലെ ദയ കോവിഡ് ആശുപത്രിയില്‍ എത്തിച്ച ലിക്വഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക് തിങ്കളാഴ്ചയോടെ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രഷര്‍ റഗുലേറ്റര്‍ കൂടി സജ്ജീകരിക്കുന്നതോടെ മെഡിക്കല്‍ ഓക്‌സിജന്‍ സംവിധാനം ഉപയോഗിക്കാനാവും.ഓക്‌സിജന്‍ സംവിധാനം സജ്ജമാകുന്നതോടെ കോവിഡ് ബാധിതര്‍ക്ക് അവശ്യഘട്ടത്തില്‍ …

മലപ്പുറം: താനൂര്‍ ദയ ആശുപത്രിയില്‍ ലിക്വഡ് മെഡിക്കല്‍ ഓക്‌സിജന്‍ സംവിധാനം തിങ്കളാഴ്ച മുതല്‍ സജ്ജമാകും Read More

കഞ്ചിക്കോട്ട് ദമ്പതികള്‍ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍: ഒന്നരവയസുകാരി മകള്‍ അനാഥത്വത്തിലേക്ക്

കഞ്ചിക്കോട് : കഞ്ചിക്കോട് യുവ ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങി മരിച്ച നലയില്‍. കഞ്ചിക്കോട് നേതാജി നഗര്‍ മണികണ്ഠന്‍ മകന്‍ മനു(29), ദൃശ്യ(22) എന്നിവരാണ് മരിച്ചത്. ഒന്നരവയസുളള പെണ്‍കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷമാണ് ദൃശ്യയുടെ ആത്മഹത്യ. സംഭവദിവസം രാത്രി ഇരുവരും തമ്മിലുണ്ടാായ …

കഞ്ചിക്കോട്ട് ദമ്പതികള്‍ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍: ഒന്നരവയസുകാരി മകള്‍ അനാഥത്വത്തിലേക്ക് Read More

കഞ്ചിക്കോട് മൂന്നു അതിഥി തൊഴിലാളികള്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍. കൊലപാതകമെന്ന് ആരോപണം. പോലീസുകാർക്കെതിരെ കല്ലേറ്

പാലക്കാട് : കഞ്ചിക്കോട് 3 അതിഥി തൊഴിലാളികളെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ഹരിഓം കുണാല്‍, കൻഹായ് വിശ്വകർമ, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഐഐടി ക്യാമ്പസിലെ കരാർ തൊഴിലാളികളാണ് മരിച്ചത്. …

കഞ്ചിക്കോട് മൂന്നു അതിഥി തൊഴിലാളികള്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍. കൊലപാതകമെന്ന് ആരോപണം. പോലീസുകാർക്കെതിരെ കല്ലേറ് Read More

കഞ്ചിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് മൂന്നുപേർ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍

പാലക്കാട് : കഞ്ചിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരണമടഞ്ഞു. ഷാജഹാന്‍(40), സാബിറ(45), ബാദുഷ(38) എന്നിവരാണ് മരിച്ചത്. നബാസ(65) ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കഞ്ചിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് മൂന്നുപേർ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ Read More