ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ വ്യാഴാഴ്ച(24/12/2020) എൽഡിഎഫ് ഹർത്താൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ വ്യാഴാഴ്ച(24/12/2020) എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കല്ലൂരാവി സ്വദേശി ഔഫ് അബ്ദുൾ റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന കല്ലൂരാവിയിൽ ബുധനാഴ്ച(23/12/2020) …

ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ വ്യാഴാഴ്ച(24/12/2020) എൽഡിഎഫ് ഹർത്താൽ Read More

സിപിഎം -ബിജെപി സംഘര്‍ത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്ക്‌

കാഞ്ഞാങ്ങാട്‌: സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം ഉള്‍പ്പടെ രണ്ടുപേര്‍ക്ക്‌ വെട്ടേറ്റു. പറന്നക്കാട്‌ കുറുന്തൂരില്‍ രാത്രി 8 മണിയോടെയാണ്‌ സംഘര്‍ഷം ഉണ്ടായത്‌ . സിപിഎം ഏരിയാകമ്മറ്റിയംഗം സുകുമാരനും ബിജെപി പ്രവര്‍ത്തകന്‍ വൈശാഖ്‌(24)മാണ്‌ വെട്ടേറ്റത്‌. സുകുമാരനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ …

സിപിഎം -ബിജെപി സംഘര്‍ത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്ക്‌ Read More

കാസർകോഡ് ജില്ലാ ആശുപത്രി പൂര്‍ണ്ണമായും കോവിഡ് ആശുപത്രിയാക്കാന്‍ നിര്‍ദ്ദേശം

കാസർകോഡ്: കാഞ്ഞങ്ങാട് ജില്ലാ  ആശുപത്രി പൂര്‍ണ്ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുതിനുള്ള പ്രോപ്പോസല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ്  ( ആരോഗ്യം) ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു. ഇതിനായി ജില്ലാ ആശുപത്രിയിലെ കേസുകള്‍ നീലേശ്വരം,പെരിയ എിവിടങ്ങളിലെ ആശുപത്രിയിലേക്ക് …

കാസർകോഡ് ജില്ലാ ആശുപത്രി പൂര്‍ണ്ണമായും കോവിഡ് ആശുപത്രിയാക്കാന്‍ നിര്‍ദ്ദേശം Read More

കോണ്‍ഗ്രസ് – സിപിഎം സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഒഴിഞ്ഞവളവില്‍ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം. തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. 2020 ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 8 മണിയോടെ ഒഴിഞ്ഞവളപ്പി്‌ലെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള ശുഹൈബ് സ്മാരക ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും …

കോണ്‍ഗ്രസ് – സിപിഎം സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് Read More

യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍

കാഞ്ഞങ്ങാട്: യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയിലായി. ഉദുമ പടിഞ്ഞാറിലെ ബദറുല്‍ മുനീറിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ പ്രതിയായ ബേക്കല്‍ പൂച്ചക്കാട്ടെ താജുദ്ദീനെ (35)യാണ് ഇന്‍സ്‌പെക്ടര്‍ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചി മറൈന്‍ഡ്രൈവിലെ ഒരു ലോഡ്ജില്‍നിന്നു പിടികൂടിയത്. …

യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍ Read More

ബന്ധുക്കളായ മൂന്നു പിഞ്ചു കുട്ടികള്‍ ചതുപ്പില്‍ മുങ്ങി മരിച്ചു.

കാഞ്ഞങ്ങാട്: ബാവ നഗറിലെ കാപ്പില്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ബാവനഗറിലെ നൂറിദ്ദിന്റേയും മഹറുഫയുടേയും മകന്‍ ബാഷീര്‍(4), നാസറിന്റേയും താഹിറയുടേയും മകന്‍ അജ്‌നാസ്(6) സാമിറിന്റേയും നസീമയുടേയും മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്. ഇന്ന്(30-04-2020, വ്യാഴാഴ്ച) വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍ …

ബന്ധുക്കളായ മൂന്നു പിഞ്ചു കുട്ടികള്‍ ചതുപ്പില്‍ മുങ്ങി മരിച്ചു. Read More

പ്ലാസ്റ്റിക് കത്തിച്ചതിന് പീലിക്കോട് അയല്‍വാസിയെ വെടിവച്ച് കൊന്നു പ്രതി പോലീസിന് കീഴടങ്ങി

കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ പേരില്‍ അയല്‍വാസിയെ വെടി വച്ച് കൊന്നു. കാസര്‍ക്കോട് ജില്ലയില്‍ ചന്ദേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പീലിക്കോട് തെരുവിലെ കെ സി സുരേന്ദ്രന്‍(65) ആണ് അയല്‍വാസി സനലിന്റെ വെടിയേറ്റ് മരിച്ചത്. 26-4-20 ഞായറാഴ്ച വൈകീട്ട് അഞ്ചു …

പ്ലാസ്റ്റിക് കത്തിച്ചതിന് പീലിക്കോട് അയല്‍വാസിയെ വെടിവച്ച് കൊന്നു പ്രതി പോലീസിന് കീഴടങ്ങി Read More