അബ്ദൂള്‍ റഹ്മാന്‍ ഔഫ്‌ കൊല്ലപ്പെട്ടകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്‌ : കല്ലൂരാവിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ ഔഫ്‌ കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു. ഹോസ്‌ ദുര്‍ഗ്‌ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ 2000ത്തോളം പേജുളള കുറ്റപത്രം സമര്‍പ്പിച്ചത്‌. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ്‌ കൊലപാതകമെന്ന്‌ സ്ഥിരീകരിച്ച ക്രൈംബ്രാഞ്ച്‌ ഗൂഡാലോചന സംബന്ധിച്ചുളള …

അബ്ദൂള്‍ റഹ്മാന്‍ ഔഫ്‌ കൊല്ലപ്പെട്ടകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു Read More

ജില്ലയിൽ 13 താൽക്കാലിക ബൂത്തുകൾ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ നാല് നിയമസഭാ മണ്ഡലങ്ങളിലായി 13 താൽക്കാലിക ബൂത്തുകൾ ഒരുക്കും. ജില്ലയിലാകെ 983 മെയിൻ പോളിംഗ് ബൂത്തുകളും 608 ഓക്‌സിലിയറി ബൂത്തുകളുമാണുള്ളത്. ആയിരത്തിലധികം വോട്ടർമാർ ഉള്ളിടത്താണ് ഓക്‌സിലിയറി ബൂത്ത് അനുവദിച്ചത്. ആകെ 524 പ്രദേശങ്ങളിലായി 1591 പോളിംഗ് …

ജില്ലയിൽ 13 താൽക്കാലിക ബൂത്തുകൾ Read More

പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പരിശീലനം 15ന് തുടങ്ങും

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 15ന് തുടങ്ങും. 15 ബാച്ചുകളിലായി 600 പേര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 15, 16 തീയതികളില്‍ മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജില്‍ നടക്കും. മാര്‍ച്ച് 15, 16, …

പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പരിശീലനം 15ന് തുടങ്ങും Read More

കാഞ്ഞങ്ങാട്‌ സിപിഐയില്‍ പൊട്ടിത്തെറി

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ നിയമസഭാ മണ്ഡലത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബംഗളം കുഞ്ഞികൃഷ്‌ണന്‍ എല്‍ഡിഎഫ്‌ കാഞ്ഞങ്ങാട്‌ മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. . ഇ .ചന്ദ്രശേഖരന്‌ മൂന്നാമതും സ്ഥാനാര്‍ത്ഥിതും നല്‍കിയതിലാണ്‌ സിപിഐയില്‍ …

കാഞ്ഞങ്ങാട്‌ സിപിഐയില്‍ പൊട്ടിത്തെറി Read More

ലോക ഗ്ലോക്കോമ വാരാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

കാസർകോട്: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയാരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ഇ. മോഹനൻ നിർവഹിച്ചു. ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാമൻ സ്വാതി വാമൻ അധ്യക്ഷത …

ലോക ഗ്ലോക്കോമ വാരാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി Read More

പുനർവിവാഹത്തിന് കൂട്ട് പദ്ധതി: സംഗമം നടത്തി

കാസർകോട് ജില്ലാ ഭരണകൂടത്തിന്റേയും വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാതല വിധവാ സെല്ലിന്റെയും നേതൃത്വത്തിൽ വിധവകളായ സ്ത്രീകളുടെ സമഗ്ര ഉന്നമനത്തിനും സംരക്ഷത്തിനുമായി രൂപീകരിച്ച ‘കൂട്ട്’ പദ്ധതിയുടെ സംഗമം കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ നടന്നു. വിധവാ പുനർവിവാഹത്തിന് തയ്യാറായ മുപ്പതോളം …

പുനർവിവാഹത്തിന് കൂട്ട് പദ്ധതി: സംഗമം നടത്തി Read More

ഹോസ്ദുര്‍ഗ് താലൂക്ക്തല ബോധവല്‍ക്കരണം നടത്തി

കാസർകോട്: ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ നിയമ സഹായ അതോറിറ്റിയുടേയും നെഹ്‌റു യുവകേന്ദ്രയുടേയും ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗത്ത് ചിത്താരിയുടെയും സഹകരണത്തോടെ നല്ല നടപ്പ് നിയമത്തെക്കുറിച്ചും നേര്‍വഴി പദ്ധതിയെക്കുറിച്ചും ഹോസ്ദുര്‍ഗ് താലൂക്ക്തല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. …

ഹോസ്ദുര്‍ഗ് താലൂക്ക്തല ബോധവല്‍ക്കരണം നടത്തി Read More

ലോക കേള്‍വി ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

കാസർകോട്: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം,  കാഞ്ഞങ്ങാട് ജില്ലാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ  ലോക കേള്‍വി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍  സൂപ്രണ്ട് ഡോ. പ്രകാശ് കെ.വി ഉദ്ഘാടനം ചെയ്തു.  ജില്ലാ ആശുപത്രി ഡെപ്യൂട്ടി …

ലോക കേള്‍വി ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി Read More

സ്വീപ് കാഞ്ഞങ്ങാട് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായര്‍ക്കുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ  സ്വീപ് കാഞ്ഞങ്ങാട് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹൊസ്ദുര്‍ഗ് തഹസിലര്‍ദാര്‍ പി പ്രേംരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സി ഡി പി ഒ ബേബി പി അധ്യക്ഷയായി. സ്‌കൂള്‍ കൗണ്‍സിലേഴ്സായ അനിത, അമൃത, ഗൗരി എന്നിവര്‍ സംസാരിച്ചു. എന്‍ എന്‍ …

സ്വീപ് കാഞ്ഞങ്ങാട് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം Read More

സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തണം

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭ പഴയ ബസ്സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിപ്പിക്കുന്ന കെ എസ് ആര്‍ ടി സി ഉള്‍പ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ നിര്‍ബന്ധമായും ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് അധിക ചാര്‍ജ് ഈടാക്കാതെ സര്‍വീസ് നടത്തണമെന്ന്  വെള്ളിയാഴ്ച കളക്ടറേറ്റ് …

സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തണം Read More