
തൊഴിലവസരങ്ങള്‍
ഫെസിലിറ്റേറ്റർ നിയമനം
കണിച്ചാർ ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ താൽക്കാലികമായി നിയമിക്കുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത: വിമൻ സ്റ്റഡീസ്/ജൻഡർ സ്റ്റഡീസ്,...



