അഫ്ഗാനില്‍ ഐഎസ് ഭീകര സംഘം പിടിയില്‍
കാബൂള്‍: അഫ്ഗാനിസ്താനിലെ ദെയ്കുണ്ടി പ്രവിശ്യയില്‍ താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 11 ഐഎസ്ഐഎസ് -കെ ഭീകരരെ അറസ്റ്റ് ചെയ്തു. ഹെല്‍മന്‍ഡ്, ഘാസി, ഉറോസ്ഗാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. താലിബാന്‍ അധികാരമേറ്റ ശേഷം അഫ്ഗാനില്‍ ഐഎസ്ഐഎസ് കെ …
അഫ്ഗാനില്‍ ഐഎസ് ഭീകര സംഘം പിടിയില്‍ Read More