
റിപ്പോര്‍ട്ട്
കാഞ്ചന 3 താരം അലക്സാന്റ്ര ജാവി തൂങ്ങി മരിച്ച നിലയിൽ
By ന്യൂസ് ഡെസ്ക്
•
August 24, 2021
ഗോവ: 2019ൽ റിലീസ് ചെയ്ത രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ ഗോവയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 24 വയസാണ് പ്രായം. 20/08/2021 വെള്ളിയാഴ്ചയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം....
Read full story

