
സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2023ന്റെ ഭാഗമായി, 2023 ജനുവരി ഒന്നിന് പതിനെട്ട് വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, ബൂത്ത് മാറ്റം, തെറ്റ് തിരുത്തല്‍, മരിച്ചവരെയും, സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കല്‍ തുടങ്ങിയ അപേക്ഷകളും www.nvsp.in,...
Read full story


