
റിപ്പോര്‍ട്ട്
ഇന്ത്യയിലെ സർവ്വകലാശാലകളിലും കോളേജുകളിലും കാമധേനു ചെയർ സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ
By ന്യൂസ് ഡെസ്ക്
•
December 15, 2020
ന്യൂഡൽഹി: യു.ജി.സി, എ.ഐ.സി.ടി.ഇ, എ.ഐ.യു എന്നിവയുമായി സഹകരിച്ച് രാഷ്ട്രീയ കാമധേനു ആയോഗ്, ‘സർവ്വകലാശാലകളിലെയും കോളേജുകളിലെയും കാമധേനു ചെയർ’ എന്ന വിഷയത്തിൽ ഒരു ദേശീയ വെബിനാർ സംഘടിപ്പിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ.വല്ലഭായ് കതിരിയ ഈ ആശയം മുന്നോട്ടു വയ്ക്കുകയും ഇന്ത്യയിലുടനീളമുള്ള...
Read full story

