കൗറി: ജമ്മുകാശ്മീരില്‍ ചെനാബ് നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുളള റെയില്‍വേ പാലത്തിന്റെ കമാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് പാലം .രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തില്‍ നിന്ന് 359 മീറ്ററാണ് ഉയരം. 1.3...
Read full story