സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ ജീവിത തണല്‍ കണ്ടെത്തി കമലാസനന്‍

September 9, 2020

പത്തനംതിട്ട: ”ഈ കിടപ്പില്‍ നിന്നും പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത എനിക്ക് ലഭിച്ച ഒരു കൈ സഹായമാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍…”  വീട്ടിലെ കട്ടിലില്‍ കിടന്നുകൊണ്ട് എഴുപതുകാരനായ പ്രമാടം ചരുവില്‍ മേലേമുറിയില്‍ കമലാസനന്‍ ഇതു പറയുമ്പോള്‍ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.  കമലാസനന് തുണയായത് സാമൂഹികക്ഷേമ …