
റിപ്പോര്‍ട്ട്
കലൂര്‍ ഖാദി ടവറില്‍ ഒന്നരകോടി രൂപയുടെ വില്പന: ഓണക്കാലത്ത് ഖാദിക്ക് പ്രിയമേറുന്നു
By ന്യൂസ് ഡെസ്ക്
•
August 25, 2022
4000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വസ്ത്ര ശേഖരം 30 ശതമാനം റിബേറ്റില്‍ വസ്ത്രങ്ങള്‍ ലഭ്യം കലൂര്‍ ഖാദി ടവര്‍ ഷോ റൂമില്‍ ഓഗസ്റ്റ് രണ്ട് മുതല്‍ ആരംഭിച്ച ഓണം ഖാദി മേള-2022 ല്‍ ഇതുവരെ ഒന്നര കോടി രൂപയുടെ വിറ്റുവരവ്. കഴിഞ്ഞ...
Read full story


