
റിപ്പോര്‍ട്ട്
വയനാട്: ജില്ലയിലെ രണ്ട് ആശുപത്രികളില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍
By ഡെസ്ക് ന്യൂസ്
•
May 22, 2021
വയനാട്: മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പി.എസ്.എ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തുക അനുവദിച്ചു. മാനന്തവാടിയില്‍ 1500 എല്‍.ബി.എസ് ശേഷിയുള്ള പ്ലാന്റിന് 1.60 കോടിയും കല്‍പ്പറ്റയില്‍ 1000 എല്‍.ബി.എസ് ശേഷിയുള്ള പ്ലാന്റിന് 1.20 കോടിയുമാണ്...
Read full story










