അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: കല്‍പ്പറ്റ ടൗണിലൂടെ ജല അതോറിറ്റിയുടെ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ദേശീയപാത വിഭാഗം റോഡ് നവീകരണം നടത്തികഴിഞ്ഞാല്‍ ജല വിതരണ കണക്ഷന്‍ എടുക്കുന്നതിനാവശ്യമായ റോഡ് കട്ടിങ് പെര്‍മിഷന്‍ ലഭിക്കാന്‍ കാലതാമസം നേരിടും. ജല കണക്ഷന്‍ ആവശ്യമുള്ളവര്‍ ജല അതോറിറ്റി ഓഫീസുമായി ബന്ധപ്പെടണം. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും ആധാര്‍ഡ് കാര്‍ഡുമായാണ് അപേക്ഷിക്കേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *