കല്‍പ്പറ്റ: കേരളത്തിലേക്ക് പോകാന്‍ വ്യാജപാസ് നിര്‍മിച്ചുകൊടുക്കുന്ന സംഘങ്ങള്‍ കര്‍ണാടകത്തില്‍ സജീവം. ഒരു പാസിന് രണ്ടായിരം രൂപവരെയാണ് ഇവര്‍ ഈടാക്കുന്നത്. അതിര്‍ത്തി കടന്നെത്തിയ ആറംഗ സംഘത്തിന്റെ പാസ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. കര്‍ണാടകയിലെ വീരാജ്‌പേട്ടയില്‍നിന്ന് മുത്തങ്ങ കലൂര്‍ ഫെസിലിറ്റേഷന്‍ സെന്ററിലെത്തിയ ആറംഗ സംഘമാണ്...
Read full story