പാലക്കാട്ട് കല്ലടിക്കോട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു
പാലക്കാട് | പാലക്കാട്ട് കല്ലടിക്കോട് മൂന്നേക്കറിൽ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു. മരുതംകോട് സ്വദേശി ബിനു, പ്രദേശവാസിയായ നിതിന്‍ എന്നിവരാണ് വെടിയേറ്റു മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. അയല്‍വാസികളും സുഹൃത്തുക്കളുമാണ് മരിച്ചവര്‍. …
പാലക്കാട്ട് കല്ലടിക്കോട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു Read More