പാലക്കാട് | പാലക്കാട്ട് കല്ലടിക്കോട് മൂന്നേക്കറിൽ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു. മരുതംകോട് സ്വദേശി ബിനു, പ്രദേശവാസിയായ നിതിന്‍ എന്നിവരാണ് വെടിയേറ്റു മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. അയല്‍വാസികളും സുഹൃത്തുക്കളുമാണ് മരിച്ചവര്‍....
Read full story
കല്ലടിക്കോട്: സ്ഥിരം അപകടമേഖലയായ പനയമ്പാടത്ത് നാലു കുട്ടികള്‍കൂടി മരിച്ചതോടെ ജനരോഷം ആളിക്കത്തി. അശാസ്ത്രീയമായ റോഡ് നിർമാണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.വാഹനങ്ങളും തടഞ്ഞു. ലോറി മാറ്റാൻ അനുവദിക്കില്ലെന്നും പിരിഞ്ഞുപോകാൻ തയാറല്ലെന്നും നാട്ടുകാർ നിലപാടെടുത്തതോടെ പോലീസുമായി വാക്കേറ്റവും നേരിയ സംഘർഷവുമുണ്ടായി....
Read full story