
റിപ്പോര്‍ട്ട്
അഭയ കേസ് പ്രതികള്‍ സഹായത്തിനായി തന്നെ സമീപിച്ചിരുന്നൂവെന്ന് പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാല്‍
By ന്യൂസ് ഡെസ്ക്
•
December 22, 2020
കോട്ടയം: അഭയ കേസ് പ്രതികള്‍ സഹായത്തിനായി തന്നെ സമീപിച്ചിരുന്നൂവെന്ന് പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാല്‍. കേസില്‍ നര്‍കോ അനാലിസിസ് പരിശോധന നടക്കാതിരിക്കാൻ പ്രതികള്‍ ശ്രമിച്ചിരുന്നു. പരിശോധന നടത്തിയാല്‍ സത്യം പുറത്ത് വരുമെന്ന ഭയം പ്രതികള്‍ക്ക് ഉണ്ടായിരുന്നൂവെന്നും കളര്‍കോട് വേണുഗോപാല്‍ പറഞ്ഞു. കേരള ഹൈക്കോടതിയില്‍...
Read full story


