തിരുവനന്തപുരം : കളരിപ്പയറ്റിനെക്കുറിച്ചും സിദ്ധ പാരമ്പര്യത്തെക്കുറിച്ചുമുളള ഗവേഷണത്തിനുമായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്‌ കീഴിലുളള ഭാരതീയ വിജ്ഞാന വിഭാഗം അനുവദിച്ച 13 കേന്ദ്രങ്ങളില്‍ തിരുവനന്തപുരത്തെ ട്രിനിറ്റി കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗും ഉള്‍പ്പെട്ടു. 125 വര്‍ഷത്തെ പരമ്പര്യമുളള ഡോ.എസ്‌ മഹേഷിന്റെ നേമം അഗസ്‌ത്യം...
Read full story