ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യൂവാവ് പോലീസ് പിടിയിൽ.
കലഞ്ഞൂർ: പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ പത്തനാപുരത്തുനിന്ന് കലഞ്ഞൂരിലേക്ക് അമിതവേഗത്തിൽ കൈവിട്ട് ബൈക്കോടിച്ച യുവാവ് പിടിയിൽ. കലഞ്ഞൂർ മാങ്കോട് കൊച്ചുടയൻചിറ അജ്മൽ മൻസിലിൽ അഫ്സലാണ് പിടിയിലായത്. ഇയാൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായി ബൈക്ക് ഓടിക്കുന്നതിനിടെ ഇയാൾ ഹെൽമറ്റും ധരിച്ചിട്ടില്ലായിരുന്നു. അമിതവേഗത്തിൽ കൈവിട്ടും …
ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യൂവാവ് പോലീസ് പിടിയിൽ. Read More