
റിപ്പോര്‍ട്ട്
ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യൂവാവ് പോലീസ് പിടിയിൽ.
By ന്യൂസ് ഡെസ്ക്
•
June 19, 2023
കലഞ്ഞൂർ: പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ പത്തനാപുരത്തുനിന്ന് കലഞ്ഞൂരിലേക്ക് അമിതവേഗത്തിൽ കൈവിട്ട് ബൈക്കോടിച്ച യുവാവ് പിടിയിൽ. കലഞ്ഞൂർ മാങ്കോട് കൊച്ചുടയൻചിറ അജ്മൽ മൻസിലിൽ അഫ്സലാണ് പിടിയിലായത്. ഇയാൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായി ബൈക്ക് ഓടിക്കുന്നതിനിടെ...
Read full story




