
റിപ്പോര്‍ട്ട്
പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി; കോൺഗ്രസ് എംഎൽഎ മാർക്കെതിരെ കേസ്
By ന്യൂസ് ഡെസ്ക്
•
July 17, 2023
കൊച്ചി: കാലടി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസ്. അങ്കമാലി എംഎൽഎ റോജി എം ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ എന്നിവർക്കെതിരെ കാലടി പൊലീസ് കേസെടുത്തു. സ്റ്റേഷനിൽ അതിക്രമിച്ചുകയറിയതിനാണ് കേസ്. 16/07/23 ഞായറാഴ്ച അറസ്റ്റ് ചെയ്ത കെ എസ്...
Read full story



