കോട്ടയത്ത് നിന്നും വൈറ്റിലയ്ക്ക്‌ പോവുകയായിരുന്ന കെ.എസ്.ആർ.റ്റി.സി ബസ്സിനുള്ളിൽ വച്ച് പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ തോപ്പുംപടി സ്വദേശിയെ കടുത്തുരുത്തിയിൽ വച്ച് പിടികൂടി

December 2, 2023

കടുത്തുരുത്തി : ബസ് യാത്രക്കാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി പനയപ്പള്ളി ഭാഗത്ത് ഹൗസ് നമ്പർ 12/16 ൽ റിയാസ്(41) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് കോട്ടയത്ത് …

സ്വഭാവ വൈകൃതം മൂലം ആതിര ബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് സൈബർ ആക്രമണം; പിന്നാലെ ആത്മഹത്യയും

May 2, 2023

കടുത്തുരുത്തി: കടുത്തുരുത്തിയിൽ ആത്മഹത്യ ചെയ്ത ആതിരയുടെ മരണത്തിൽ പ്രതിക്കെതിരെ ​ഗുരുതര ആരോപണവുമായി സഹോദരീ ഭർത്താവും മണിപ്പൂർ സബ് കളക്റുമായ ആശിഷ് ദാസ്. അരുൺ വിദ്യാധരൻ സഹോദരിയെ നിരന്തരം ഭീഷണിപ്പെടുത്തി. ഒളിവിൽ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകൾ ഇട്ട് തുടങ്ങിയതെന്ന് ആശിഷ് …

കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യ കുത്തേറ്റ്‌ മരിച്ചു

September 17, 2021

കടുത്തുരുത്തി: കുടുംബ കലഹത്തെത്തുടര്‍ന്ന്‌ ഭാര്യ കുത്തേറ്റ്‌ മരിച്ചു. ആയാംകുടി നാലുസെന്റ് കോളനിയില്‍ ഇല്ലിപ്പടിക്കല്‍ രത്‌നമ്മ(57) ആണ്‌ മരിച്ചത്‌. റിട്ട. കെഎസ്‌ആര്‍ടിസി ജീവനക്കാരനായ ഭര്‍ത്താവ്‌ ചന്ദ്രനെ വിഷം ഉളളില്‍ ചെന്ന്‌ ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2021 സെപ്‌തംബര്‍ …