ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണിജി, ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ പട്ടേല്‍ജി, ഗുജറാത്ത് മന്ത്രിസഭാംഗങ്ങളേ, പാര്‍ലമെന്റംഗങ്ങളേ, എന്റെ പ്രിയ സഹോദരീസഹോദരങ്ങളേ... കച്ചിലെ ജനങ്ങളേ സുഖമാണോ? ശൈത്യകാലത്തിനൊപ്പം കൊറോണയുമുണ്ട്. അതിനാല്‍ നിങ്ങളുടെ ക്ഷേമകാര്യത്തില്‍ ശ്രദ്ധ ചെലുത്തൂ. ഇവിടെ വരുന്നത് എന്നെ സംബന്ധിച്ച് ഇരട്ടിമധുരമാണ്....
Read full story