മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിൽ : പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കെ.വി.തോമസ്

കൊച്ചി | മെഡിക്കല്‍ കൗണ്‍സിലിന്റെ കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം അനന്തമായി നീളുന്നത് രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കേരളത്തിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം …

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിൽ : പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കെ.വി.തോമസ് Read More

ലൈംഗിക അതിക്രമം : സിപിഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

കൊച്ചി | പതിനഞ്ചുകാരിക്കു നേരെ നിരന്തരം ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ സിപിഎം നഗരസഭാ കൗണ്‍സിലര്‍അറസ്റ്റില്‍. കോതമംഗലം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കെ വി തോമസ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ വി …

ലൈംഗിക അതിക്രമം : സിപിഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍ Read More

കെ.വി തോമസുമായി കൂടിക്കാഴ്ച നടത്തി ഇ.ശ്രീധരൻ; ഹൈസ്പീഡ് റെയിൽവേ സംബന്ധിച്ച് സർക്കാരിന് ഗൈഡൻസ് നൽകാൻ തയ്യാറാണെന്ന് ശ്രീധരൻ

മലപ്പുറം : മെട്രോ മാൻ ഇ ശ്രീധരനുമായി ചർച്ച നടത്തി കെ.വി തോമസ്. മലപ്പുറം പൊന്നാനിയിലെ ഇ.ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇ.ശ്രീധരനുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് കെ.വി തോമസ് പറഞ്ഞു. കൂടിക്കാഴ്ചയിൽ കെ റെയിൽ ചർച്ചയായെന്ന് കെ.വി തോമസ് പറഞ്ഞു. ഹൈസ്പീഡ് …

കെ.വി തോമസുമായി കൂടിക്കാഴ്ച നടത്തി ഇ.ശ്രീധരൻ; ഹൈസ്പീഡ് റെയിൽവേ സംബന്ധിച്ച് സർക്കാരിന് ഗൈഡൻസ് നൽകാൻ തയ്യാറാണെന്ന് ശ്രീധരൻ Read More

ഹൈസ്പീഡ് റെയിൽവേയാണ് കേരളത്തിന് വേണ്ടത് ; അത്തരം പദ്ധതിക്ക് സർക്കാരിന് ഗൈഡൻസ് നൽകാൻ തയ്യാറാണെന്ന് ഇ. ശ്രീധരൻ

മലപ്പുറം : ഹൈസ്പീഡ് റെയിൽവേയുമായി ബന്ധപ്പെട്ട് മെട്രോ മാൻ ഇ ശ്രീധരനുമായി ചർച്ച നടത്തി കെ.വി തോമസ്. മലപ്പുറം പൊന്നാനിയിലെ ഇ.ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കഴ്ച. ഇ.ശ്രീധരനുമായുള്ള കൂടുകാഴ്ച മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് കെ.വി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയിൽ കെ റെയിൽ ചർച്ചയായെന്ന് …

ഹൈസ്പീഡ് റെയിൽവേയാണ് കേരളത്തിന് വേണ്ടത് ; അത്തരം പദ്ധതിക്ക് സർക്കാരിന് ഗൈഡൻസ് നൽകാൻ തയ്യാറാണെന്ന് ഇ. ശ്രീധരൻ Read More

തെരഞ്ഞെടുപ്പ് രംഗത്ത് വ്യക്തിബന്ധങ്ങളില്ലെന്ന് കെ.വി തോമസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തന്റെ പിന്തുണ ഏത് മുന്നണിക്കാണെന്നറിയാൻ അല്പം കൂടി കാത്തിരിക്കണമെന്ന് മുതി‍ർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. തെരഞ്ഞെടുപ്പ് രംഗത്ത് വ്യക്തിബന്ധങ്ങളില്ലെന്നും ഉള്ളത് രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമാ തോമസ് സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് …

തെരഞ്ഞെടുപ്പ് രംഗത്ത് വ്യക്തിബന്ധങ്ങളില്ലെന്ന് കെ.വി തോമസ് Read More

ചുവപ്പണിഞ്ഞ് കെ.വി.തോമസ്

കണ്ണൂർ: പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവ് കെ.വി. തോമസിന് ഉജ്വല സ്വീകരണവുമായി സി.പി.എം. ചുവന്ന ഷാൾ അണിയിച്ചാണ് കണ്ണൂർ വിമാനത്താവളത്തിൽ സി.പി.എം പ്രവർത്തകർ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. നിറമേതായാലും ഷാൾ അല്ലേ …

ചുവപ്പണിഞ്ഞ് കെ.വി.തോമസ് Read More

സിപിഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസ് കണ്ണൂരിലേക്ക്

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക്. 09/04/22 ശനിയാഴ്ച നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ഉച്ചയോടെ കെ വി തോമസ് പുറപ്പെടുമെന്നാണ് വിവരം. സെമിനാറിൽ പങ്കെടുത്താൽ …

സിപിഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസ് കണ്ണൂരിലേക്ക് Read More

സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

കണ്ണൂർ: കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. കോണ്‍ഗ്രസിനെ ഉപേക്ഷിക്കില്ലെന്നും വ്യാഴാഴ്ച(07/04/22) അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് …

സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് Read More

കെ വി തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എം വി ജയരാജന്‍

കണ്ണൂർ : പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സിപിഐഎമ്മിന്റെ ക്ഷണം ഇതുവരെ കെ വി തോമസ് നിരസിച്ചിട്ടില്ലെന്നും എം വി ജയരാജന്‍ 07/04/22 വ്യാഴാഴ്ച …

കെ വി തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എം വി ജയരാജന്‍ Read More

സി പി ഐ എം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടിയെന്ന് കെ വി തോമസ്

കൊച്ചി: സി പി ഐ എം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. കത്ത് നേതൃത്വത്തിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഒൻപതാം തിയതി വരെ സമയമുണ്ട്. തീരുമാനം ഹൈക്കമാൻഡ് നിലപാട് അറിഞ്ഞ …

സി പി ഐ എം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടിയെന്ന് കെ വി തോമസ് Read More