കെ. ടി. കൃഷ്ണവാര്യർ സ്‌മൃതിപുരസ്കാരം കെ. വി. രാമകൃഷ്ണന്

കവി കെ. ടി. കൃഷ്ണവാര്യരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മൂന്നാമത് സ്‌മൃതിപുരസ്കാരം ശ്രീ. കെ. വി. രാമകൃഷ്ണന് ഡിസംബർ 6 ശനിയാഴ്ച, സമ്മാനിക്കും. കവിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച്‌ ശ്രീ. രാമകൃഷ്ണൻ്റെ വസതിയിൽ കുടുംബാം​ഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ കവിപത്നി ജയശ്രീ വാരിയർ …

കെ. ടി. കൃഷ്ണവാര്യർ സ്‌മൃതിപുരസ്കാരം കെ. വി. രാമകൃഷ്ണന് Read More