സ്വർണക്കടത്തിൽ എം.എൽ.എയ്ക്കും പങ്കുണ്ടെന്ന് പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ

October 26, 2020

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരു എംഎല്‍എയ്ക്കും പങ്കുണ്ടെന്ന് മുഖ്യ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴി. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് സൗമ്യയുടെ വെളിപ്പെടുത്തൽ. മറ്റൊരു മുഖ്യപ്രതിയായ കെ.ടി.റമീസ് ഈ എംഎല്‍എയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നും …

സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ മുഖ്യപ്രതിയായ കെ ടി റമീസിന് ജാമ്യം.

September 16, 2020

കൊച്ചി: സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ മുഖ്യപ്രതിയായ കെ ടി റമീസിന് ജാമ്യം. കര്‍ശന ഉപാധികളോടെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്തില്‍ പ്രധാന ആസൂത്രകനായി എന്‍.ഐ.എ കണ്ടെത്തിയ റമീസിന്റെ ജാമ്യത്തെ കോടതിയില്‍ കസ്റ്റംസ് എതിര്‍ത്തില്ല. രണ്ട് ലക്ഷം രൂപയുടെയോ …

ബാംഗളൂരിലെ ലഹരി കടത്തു സംഘത്തിന് കേരളത്തിലെ സ്വർണക്കടത്ത് സംഭവവുമായി ബന്ധം

September 5, 2020

ബാംഗളൂരു: ബാംഗളൂരില്‍ അറസ്റ്റിലായ ലഹരി കടത്തിൽ സംഘത്തിന് കേരളത്തിലെ സ്വർണക്കടത്ത് സംഭവവുമായി ബന്ധമുണ്ടെന്ന വിവരം എൻ ഐ എ യ്ക്ക് ലഭിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ കെ ടി റിലീസ് ലഹരി സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് ലഭിച്ചത്. റമീസും ജലാലും ചേർന്നാണ് …