5 വയസുകാരിയുടെ കൊലപാതകം: കേരളത്തിൽ യുപി മോഡൽ നടപ്പാക്കണമെന്ന് കെ സുരേന്ദ്രൻ
സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ യുപി മോഡൽ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മൃതശരീരം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പൊലീസ് …
5 വയസുകാരിയുടെ കൊലപാതകം: കേരളത്തിൽ യുപി മോഡൽ നടപ്പാക്കണമെന്ന് കെ സുരേന്ദ്രൻ Read More