മന്ത്രി ഇ.പി. ജയരാജന്റെ മകനെതിരെ ആരോപണവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തിലും ലൈഫ് മിഷൻ ഇടപാടിലും മന്ത്രി ഇ പി. ജയരാജൻ്റെ മകന് പങ്കുണ്ടെന്നുള്ള ആരോപണവുമായി ബി.ജെ.പി യും കോൺഗ്രസ്സും രംഗത്ത്. ലൈഫ് മിഷൻ ഇടപാടിൽ മന്ത്രിയുടെ മകൻ ഒരു കോടി രൂപ കമ്മീഷൻ കൈപറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ …

മന്ത്രി ഇ.പി. ജയരാജന്റെ മകനെതിരെ ആരോപണവുമായി പ്രതിപക്ഷം Read More

കണ്ണൂർ ബോംബ് സ്ഫോടനം: സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടെയാണ് എന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ സി.പി.എം സംസ്ഥാന വ്യാപകമായി ആസൂത്രിതമായി അക്രമമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. …

കണ്ണൂർ ബോംബ് സ്ഫോടനം: സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നു: കെ.സുരേന്ദ്രൻ Read More

സെക്രട്ടറിയേറ്റിലെ തീപിടുത്തം ആസൂത്രിതം എന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഉണ്ടായ തീപിടുത്തം ആസൂത്രിതമാണെന്ന അഭിപ്രായം ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ആവർത്തിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സുരേന്ദ്രനെതിരെ സെക്രട്ടറിയേറ്റിലെ സുരക്ഷ ക്രമീകരണങ്ങൾ ലംഘിച്ചതിനടക്കം കണ്ടോൺമെൻറ് പോലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രിസഭാ തീരുമാനത്തെ തുടർന്നായിരുന്നു കേസ്. പൊതു …

സെക്രട്ടറിയേറ്റിലെ തീപിടുത്തം ആസൂത്രിതം എന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ Read More

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം. പോലീസ് കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായ വിവരം ചീഫ് സെക്രട്ടറി അറിഞ്ഞ് എത്തിച്ചേരുന്നതിനു മുമ്പുതന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ സംഭവസ്ഥലത്ത് എത്തിയതിനെപറ്റി അന്വേഷണം നടത്തുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അത്ര വേഗം കെ സുരേന്ദ്രൻ അവിടെ എത്തിച്ചേർന്നത് സംശയകരമാണ്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലാണ് …

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം. പോലീസ് കേസെടുത്തു Read More

സന്ദർശകർക്ക് അനുവദിക്കപ്പെട്ട സമയത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിൽ കയറിയ ബിജെപി നേതാക്കളെ വലിച്ചിഴച്ച് നന്ദാവനം ക്യാമ്പിൽ കൊണ്ടുപോയി

തിരുവനന്തപുരം: തീപിടുത്തത്തിന് വിവരമറിഞ്ഞ് സെക്രട്ടേറിയറ്റ് വളപ്പിൽ ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നാല് പേരെ വലിയൊരു സംഘം പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. വലിച്ചിഴച്ച് വാനിൽ കയറ്റി നന്ദാവനം പോലീസ് ക്യാമ്പിൽ കൊണ്ടുപോവുകയാണ് ചെയ്തത് എന്ന് ബിജെപി നേതാവ് …

സന്ദർശകർക്ക് അനുവദിക്കപ്പെട്ട സമയത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിൽ കയറിയ ബിജെപി നേതാക്കളെ വലിച്ചിഴച്ച് നന്ദാവനം ക്യാമ്പിൽ കൊണ്ടുപോയി Read More

നിയമസഭ ഗേറ്റിനു മുമ്പിൽ വെച്ച് പ്രതിഷേധത്തിൽ ഇരുന്ന ഓ രാജഗോപാലനേയും സുരേന്ദ്രനേയും അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.

തിരുവനന്തപുരം: 24-08-2020 ന് നിയമസഭാസമ്മേളനം നടക്കുമ്പോള്‍ സ്വർണക്കടത്ത് കേസിൽ ബന്ധമുള്ള മുഖ്യമന്ത്രി വിജയൻറെ രാജി ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ഓ രാജഗോപാലിന്‍റെ നേതൃത്വത്തിൽ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം തുടങ്ങി. ബിജെപി നേതാവ് വി വി രാജേഷ് ഉൾപ്പെടെയുള്ള നേതാക്കന്മാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. …

നിയമസഭ ഗേറ്റിനു മുമ്പിൽ വെച്ച് പ്രതിഷേധത്തിൽ ഇരുന്ന ഓ രാജഗോപാലനേയും സുരേന്ദ്രനേയും അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു. Read More

പ്രധാനമന്ത്രിയുടെ യോഗത്തിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നത് ഉചിതം ആയില്ല എന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി വിളിച്ച അവലോകനയോഗത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കാത്തത് അനുചിതമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞയോഗത്തില്‍ പങ്കെടുത്തുവെന്നതിനാലാണ് ഇത്തവണത്തെ യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് പറയുന്നത്. കഴിഞ്ഞ തവണ പങ്കെടുത്ത പല സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ഇത്തവണയും അവലോകന യോഗത്തില്‍ പങ്കെടുത്തു. കൊവിഡ് …

പ്രധാനമന്ത്രിയുടെ യോഗത്തിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നത് ഉചിതം ആയില്ല എന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ Read More