നവകേരള ബസിനെതിരെ ഷൂ ഏറിഞ്ഞത് വൈകാരിക പ്രതിഷേധം, അത് ജനാധിപത്യ രീതി അല്ല, തുടരില്ലെന്ന് കെ എസ് യു
നവകേരള ബസിനെതിരായ ഷൂ ഏറ് സമരത്തെ തള്ളി കെഎസ്‌യു. ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഇത്തരത്തിലുള്ള സമരമാർഗം ജനാധിപത്യപരമല്ലെന്ന ബോധ്യമുണ്ടെന്ന് അലോഷ്യസ് സേവ്യർ. ഷൂ ഏറ് സമരം പാർട്ടിയുടെ അറിവോടെയല്ലെന്നും വൈകാരിക പ്രകടനം …
നവകേരള ബസിനെതിരെ ഷൂ ഏറിഞ്ഞത് വൈകാരിക പ്രതിഷേധം, അത് ജനാധിപത്യ രീതി അല്ല, തുടരില്ലെന്ന് കെ എസ് യു Read More