കൂട്ടിക്കലിലെ രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ ഉടൻ എത്തുമെന്ന് റവന്യൂ മന്ത്രി

കൊച്ചി: കൂട്ടിക്കലിലെ രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തം സംഭവിച്ച കൂട്ടിക്കലില്‍ ഉടന്‍ എത്തും. കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ആദ്യം സന്ദര്‍ശിക്കും. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റവന്യൂമന്ത്രി പറഞ്ഞു. …

കൂട്ടിക്കലിലെ രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ ഉടൻ എത്തുമെന്ന് റവന്യൂ മന്ത്രി Read More

ആലപ്പുഴ: പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി 2021 ഒക്ടോബര്‍ 9ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 2021 ഒക്ടോബര്‍ 9ന് രാവിലെ ഒന്‍പതിന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അഡ്വ. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ …

ആലപ്പുഴ: പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി 2021 ഒക്ടോബര്‍ 9ന് ഉദ്ഘാടനം ചെയ്യും Read More

തിരുവനന്തപുരം: ജില്ലയില്‍ രണ്ട് പഞ്ചായത്ത് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു

തിരുവനന്തപുരം: വര്‍ക്കലയിലെ കുടവൂര്‍, മടവൂര്‍ വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയിലേക്ക്. മടവൂര്‍ വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ എട്ട്ന് വൈകിട്ട് മൂന്നു മണിക്കും കുടവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാലു മണിക്കും റവന്യു മന്ത്രി …

തിരുവനന്തപുരം: ജില്ലയില്‍ രണ്ട് പഞ്ചായത്ത് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു Read More

കോഴിക്കോട്: അജ്ഞാത ശബ്ദം – വിശദപഠനത്തിന് അന്വേഷണസംഘത്തെ നിയോഗിച്ചു

കോഴിക്കോട്: കുരുവട്ടൂര്‍ പോലൂരില്‍ കോളൂര്‍ ക്ഷേത്രത്തിന്റെ സമീപത്തുള്ള വീട്ടില്‍നിന്നും വലിയ മുഴക്കത്തോടു കൂടിയ അജ്ഞാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചതായി റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ അറിയിച്ചു. വനം വകുപ്പ് …

കോഴിക്കോട്: അജ്ഞാത ശബ്ദം – വിശദപഠനത്തിന് അന്വേഷണസംഘത്തെ നിയോഗിച്ചു Read More

തൃശ്ശൂർ: മുരിങ്ങയിലയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, വിദേശ വിപണി ലക്ഷ്യമിട്ട് ഒല്ലൂര്‍ കൃഷി സമൃദ്ധി

തൃശ്ശൂർ: മുരിങ്ങയിലയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കി ഒല്ലൂര്‍ കൃഷി സമൃദ്ധി. കുടുംബശ്രീ സംരംഭങ്ങളുടെയും ഒല്ലൂര്‍ കൃഷി സമൃദ്ധി കര്‍ഷക സംഘ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നത്. മുരിങ്ങയിലയില്‍ നിന്നുള്ള മൂന്ന് ഉല്‍പന്നങ്ങളായ മുരിങ്ങ പൗഡര്‍, മുരിങ്ങ റൈസ് പൗഡര്‍, മുരിങ്ങ …

തൃശ്ശൂർ: മുരിങ്ങയിലയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, വിദേശ വിപണി ലക്ഷ്യമിട്ട് ഒല്ലൂര്‍ കൃഷി സമൃദ്ധി Read More

തൃശ്ശൂർ: സ്വപ്ന നേട്ടത്തിൽ മീര, അഭിനന്ദനവുമായി വീട്ടിലെത്തി മന്ത്രി

തൃശ്ശൂർ: സിവിൽ സർവീസ് പരീക്ഷയിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയ തൃശൂർ കോലഴി സ്വദേശി കെ.മീരയ്ക്ക് അഭിനന്ദനവുമായി റവന്യൂമന്ത്രി കെ.രാജൻ. ആറാം റാങ്ക് നേടിയ മീരയെ വീട്ടിൽ നേരിട്ടെത്തിയാണ് മന്ത്രി അഭിനന്ദിച്ചത്. മീര നാടിന്റെ അഭിമാനമാണെന്നും കേരള കേഡറിൽ തന്നെ സിവിൽ സർവീസ് …

തൃശ്ശൂർ: സ്വപ്ന നേട്ടത്തിൽ മീര, അഭിനന്ദനവുമായി വീട്ടിലെത്തി മന്ത്രി Read More

പുതിയ ഭവന നയം രൂപീകരിക്കുമെന്ന് ഭവന നിർമ്മാണ മന്ത്രി കെ.രാജൻ

കോഴിക്കോട്: കേരളത്തിലെ ഭവന രഹിതരായ മുഴുവൻ പേർക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യു- ഭവന നിർമ്മാണ മന്ത്രി കെ.രാജൻ പറഞ്ഞു. സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കും താമസ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം അനാഛാദനവും പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ച് …

പുതിയ ഭവന നയം രൂപീകരിക്കുമെന്ന് ഭവന നിർമ്മാണ മന്ത്രി കെ.രാജൻ Read More

പത്തനംതിട്ട: കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും: റവന്യൂ മന്ത്രി

പത്തനംതിട്ട: കേരളം നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു …

പത്തനംതിട്ട: കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും: റവന്യൂ മന്ത്രി Read More

അഞ്ച് വര്‍ഷത്തിനകം മുഴുവന്‍ അര്‍ഹര്‍ക്കും പട്ടയം നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വരുന്ന അഞ്ച് വര്‍ഷത്തിനകം അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുകയെന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടയവിതരണമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമിയും വീടും ഉറപ്പുവരുത്തും. മുഴുവന്‍ …

അഞ്ച് വര്‍ഷത്തിനകം മുഴുവന്‍ അര്‍ഹര്‍ക്കും പട്ടയം നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 13500 പേർക്ക് പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 13500 പേർക്ക് പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. റവന്യൂവകുപ്പിന് കീഴിലെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന യുണിക് തണ്ടപ്പേർ സംവിധാനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹാരിസൺ …

100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 13500 പേർക്ക് പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി Read More