തൃശ്ശൂർ: പ്രദീപിന്റെ കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ സഹായം

തൃശ്ശൂർ: കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച  വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകുന്നതിന്റെയും അച്ഛന് ചികിത്സാ ധനസഹായം നൽകുന്നതിന്റെയും സർക്കാർ ഉത്തരവ് കൈമാറി. പുത്തൂരിലെ വീട്ടിൽ നേരിട്ടെത്തി റവന്യൂമന്ത്രി കെ രാജനാണ് ഉത്തരവുകൾ കൈമാറിയത്. …

തൃശ്ശൂർ: പ്രദീപിന്റെ കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ സഹായം Read More

തൃശ്ശൂർ: ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും

തൃശ്ശൂർ: കുനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയുടെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ജോലിക്കു പുറമേ ധനസഹായമായി 5 ലക്ഷം രൂപ നല്‍കുന്നതിനും …

തൃശ്ശൂർ: ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും Read More

പത്തനംതിട്ട: സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയ്ക്കും ഹോം ഡെലിവറിക്കും ഒരുങ്ങുന്നു

സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയില്‍ നടത്തിവരുന്ന നവീകരണത്തിന്റെ ഭാഗമായി 500ല്‍ അധികം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിക്കുന്നു. ഓണ്‍ലൈന്‍ വില്പനയുടെ സംസ്ഥാന തല ഉദ്ഘാടനം ഡിസം. 11 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് …

പത്തനംതിട്ട: സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയ്ക്കും ഹോം ഡെലിവറിക്കും ഒരുങ്ങുന്നു Read More

തൃശ്ശൂർ: പട്ടിക്കാട് ഹയർ സെക്കന്ററി സ്കൂളിന് സ്റ്റേഡിയം നിർമ്മിക്കുന്നതിന് തുക അനുവദിച്ചു

തൃശ്ശൂർ: സംസ്ഥാനസർക്കാർ 2020-21ലെ വാർഷിക ബജറ്റിൽ പട്ടിക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് 3 കോടി രൂപ അനുവദിച്ചു. സ്റ്റേഡിയം നിർമ്മിക്കുന്നതിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് സംസ്ഥാന കായിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ റവന്യൂ മന്ത്രി കെ.രാജനൊപ്പം സ്കൂൾ സന്ദർശിച്ചു. …

തൃശ്ശൂർ: പട്ടിക്കാട് ഹയർ സെക്കന്ററി സ്കൂളിന് സ്റ്റേഡിയം നിർമ്മിക്കുന്നതിന് തുക അനുവദിച്ചു Read More

കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള കെട്ടിടങ്ങൾ നിർമിക്കും : മന്ത്രി

കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളുടേയും പ്രകൃതിക്ഷോഭങ്ങളുടേയും പശ്ചാത്തലത്തിൽ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്നു റവന്യു – ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു.  സംസ്ഥാന ഭവന നിർമാണ ബോർഡിൽ പുതിയതായി പ്രവേശിച്ച എൻജിനിയർമാർക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള കെട്ടിടങ്ങൾ നിർമിക്കും : മന്ത്രി Read More

മുല്ലപ്പെരിയാർ തുറക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി മന്ത്രി കെ. രാജൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി റവന്യു മന്ത്രി കെ. രാജൻ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി 28/10/21 വ്യാഴാഴ്ച പറഞ്ഞു. മൈക്ക് അനൗണ്‍സ്മെന്റുകളും മുന്നറിയിപ്പുകളും പ്രദേശത്ത് ആരംഭിച്ചു. വണ്ടിപ്പെരിയാറിലൂടെ വെള്ളം ഇടുക്കി ഡാമിലേക്ക് എത്തിച്ചേരേണ്ടത് 27 …

മുല്ലപ്പെരിയാർ തുറക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി മന്ത്രി കെ. രാജൻ Read More

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രഥമ പരിഗണന ജനങ്ങളുടെ സുരക്ഷ: മന്ത്രി കെ. രാജന്‍

* ദുരന്തബാധിതര്‍ക്ക് പൂര്‍ണ പിന്തുണയും സഹായവും ഉറപ്പാക്കും.  തിരുവനന്തപുരം: പ്രളയ ദുരന്തബാധിതരുടെ പരിപൂര്‍ണ സുരക്ഷ മാത്രമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളതെന്നും മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. ഈ ഘട്ടത്തില്‍ അഭിപ്രായ …

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രഥമ പരിഗണന ജനങ്ങളുടെ സുരക്ഷ: മന്ത്രി കെ. രാജന്‍ Read More

എറണാകുളം: ആലുവ താലൂക്ക് ഇനി ഇ- ഓഫീസ്

മുഴുവൻ റവന്യൂ ഓഫീസുകളും സ്മാർട്ടാക്കും: മന്ത്രി കെ. രാജൻ  എറണാകുളം: സംസ്ഥാനത്തെ മുഴുവൻ റവന്യൂ ഓഫീസുകളും സ്മാർട്ടാക്കുന്ന പ്രവർത്തനങ്ങൾ നാലു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ആലുവ താലൂക്ക് ഓഫീസ് ഇ- ഓഫീസ് ആയി മാറിയതിന്റെ ഉദ്ഘാടനം …

എറണാകുളം: ആലുവ താലൂക്ക് ഇനി ഇ- ഓഫീസ് Read More

രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മഴക്കെടുതിയെയും തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ . ദുരന്തം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം തുടങ്ങി. എന്തെങ്കിലും പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ മഴക്കെടുതിയിൽ …

രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ Read More

മിന്നൽ പ്രളയം ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാലുലക്ഷം രൂപവീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായമായി നല്‍കുക. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായി സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി അമിത്ഷായും അറിയിച്ചു. …

മിന്നൽ പ്രളയം ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ Read More