വൈപ്പിനില്‍ രണ്ടു പ്രധാന പദ്ധതികള്‍ ഓഗസ്റ്റ് നാലിന് നാടിനു സമര്‍പ്പിക്കും

മന്ത്രിമാരായ കെ.രാജനും വി അബ്ദുറഹിമാനും ഉദ്ഘാടനം നിര്‍വഹിക്കും  വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ രണ്ടു സുപ്രധാന പദ്ധതികളായ പള്ളിപ്പുറം വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രവും നായരമ്പലം ആയുര്‍വേദ ആശുപത്രിയുടെ കിടത്തി ചികിത്സ മന്ദിരവും ഓഗസ്റ്റ് നാലിന് നാടിനു സമര്‍പ്പിക്കും.   ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് …

വൈപ്പിനില്‍ രണ്ടു പ്രധാന പദ്ധതികള്‍ ഓഗസ്റ്റ് നാലിന് നാടിനു സമര്‍പ്പിക്കും Read More

പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷല്‍ ടീമിനെ നിയോഗിക്കും

റാന്നിയിലെ പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷ്യല്‍ ടീമിനെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ ഉറപ്പുനല്‍കിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നിയിലെ പട്ടയ വിഷയങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ എംഎല്‍എ അവതരിപ്പിച്ച അടിയന്തിര ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായാണ് മന്ത്രി …

പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷല്‍ ടീമിനെ നിയോഗിക്കും Read More

വിപുലമായ തയ്യാറെടുപ്പോടെ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കും: റവന്യു മന്ത്രി

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഫയൽ അദാലത്തിന്റെ ഭാഗമായി റവന്യു വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിനായി സമഗ്രമായ കർമ്മ പദ്ധതി തയ്യാറാക്കിയതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. റവന്യു, സർവ്വെ, ഭവന നിർമ്മാണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, തഹസിൽദാർമാർ എന്നിവരുമായി …

വിപുലമായ തയ്യാറെടുപ്പോടെ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കും: റവന്യു മന്ത്രി Read More

വീടുകള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍ ശുചീകരിക്കും

ജില്ലയില്‍ വിവിധ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് ഞായറാഴ്ച ജില്ലയൊട്ടാകെ സമഗ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ജില്ലയെ പകര്‍ച്ച വ്യാധി മുക്തമാക്കുന്നതുള്‍പ്പെടെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ …

വീടുകള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍ ശുചീകരിക്കും Read More

സംസ്ഥാന റവന്യൂ കായികോത്സവം : ഔപചാരിക ഉദ്ഘാടനം നടന്നു

മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം നേടി തൃശൂര്‍  തൃശൂര്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പ്രൗഢഗംഭീരമായ മാര്‍ച്ച് പാസ്റ്റ് മത്സരങ്ങളോടെ കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയത്തില്‍ മന്ത്രി മാര്‍ച്ച് പാസ്റ്റ് ടീമുകളുടെ സല്യൂട്ട് …

സംസ്ഥാന റവന്യൂ കായികോത്സവം : ഔപചാരിക ഉദ്ഘാടനം നടന്നു Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു : റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു

തൃശ്ശൂർ: സംസ്ഥാന വ്യാപകമായി മഴ ഇടതടവില്ലാതെ തുടരുകയാണ്. അതിശക്തമായ മഴ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണെങ്കിലും മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ചെറുഡാമുകളിൽ പലതിലും പൂ‍ർണ സംഭരണശേഷിയിലേക്ക് എത്തുന്ന നിലയാണ്.മഴക്കെടുതികൾ തുട‍ർച്ചയായി റിപ്പോർട്ട് ചെയ്തുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസിൽ പ്രത്യേക …

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു : റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു Read More

സംസ്ഥാനത്ത് ഇനി മുതൽ ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ

സംസ്ഥാനത്ത് ഇനി മുതൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഇ-പട്ടയങ്ങളായിരിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിച്ച് യുണീക് തണ്ടപ്പേർ നടപ്പാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യക്തികളുടെ ആധാർ തണ്ടപ്പേരുമായി ബന്ധിപ്പിച്ചാണു യുണീക് തണ്ടപ്പേർ നടപ്പാക്കുന്നത്. ഇതുവഴി ഒരാൾക്കു …

സംസ്ഥാനത്ത് ഇനി മുതൽ ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ Read More

കാസർകോട്: ഭൂമിയില്ലാത്ത പരമാവധി പേരെ ഭൂമിയുടെ ഉടമകളാക്കും; റവന്യൂ മന്ത്രി കെ രാജന്‍ കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലെ പട്ടയവിതരണ മേളയും ഇ ഓഫീസുകളും ഉദ്ഘാടനം ചെയ്തു

കാസർകോട്: ഭൂമി കൈവശം വെച്ചവര്‍ക്ക് മാത്രമല്ല തണ്ടപ്പേരിന് പോലും അവകാശം ലഭ്യമാകാത്ത മുഴുവന്‍ സാധാരണ ജനങ്ങള്‍ക്കും ഭൂമി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് റവന്യു ഭവന വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. മഞ്ചേശ്വരം കാസര്‍കോട് താലൂക്കുകളിലെ പട്ടയവിതരണ …

കാസർകോട്: ഭൂമിയില്ലാത്ത പരമാവധി പേരെ ഭൂമിയുടെ ഉടമകളാക്കും; റവന്യൂ മന്ത്രി കെ രാജന്‍ കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലെ പട്ടയവിതരണ മേളയും ഇ ഓഫീസുകളും ഉദ്ഘാടനം ചെയ്തു Read More

എണ്ണയ്കാട്, ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു

റവന്യൂ വകുപ്പിന്റെ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കും- മന്ത്രി കെ. രാജന്‍ ആലപ്പുഴ: റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. എണ്ണയ്ക്കാട്, ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സേവനങ്ങൾ അതിവേഗം ജനങ്ങളില്‍ …

എണ്ണയ്കാട്, ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു Read More

കോര്‍സ് സ്‌റ്റേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി

ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും-മന്ത്രി കെ. രാജന്‍  ആലപ്പുഴ: ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള സംവിധാനം സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സര്‍വേ സാങ്കേതിക വിദ്യയായ കണ്ടിന്യൂയസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്റെ …

കോര്‍സ് സ്‌റ്റേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി Read More