സേതു കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരൻ: മന്ത്രി കെ. രാജൻ

കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരനാണ് സേതു എന്ന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് സേതുവിനെ  പടിഞ്ഞാറേ കടുങ്ങല്ലൂരിലെ വീട്ടിലെത്തി പൊന്നാടയും പൂക്കളും നൽകി അഭിനന്ദിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  ഒരേസമയം രണ്ട് പ്രൊഫഷൻ ഒരുമിച്ചു കൊണ്ടുപോകാൻ …

സേതു കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരൻ: മന്ത്രി കെ. രാജൻ Read More

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 13ന് തൃശ്ശൂരിൽ

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സ്‌കൂൾ സുരക്ഷാ ആപ്പ് പ്രകാശനവും ഒക്ടോബർ 13 വ്യാഴാഴ്ച രാവിലെ 9 മണിക്ക് തൃശൂർ ജില്ലയിലെ പാണഞ്ചേരി ഗവൺമെന്റ് എൽ പി സകൂളിൽ നടക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയർമാനും റവന്യു വകുപ്പ് മന്ത്രിയുമായ കെ. …

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 13ന് തൃശ്ശൂരിൽ Read More

ഡിജിറ്റല്‍ സര്‍വേ: സര്‍വേ സഭകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും

ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന വില്ലേജുകളില്‍ ഗ്രാമസഭകളുടെ മാതൃകയില്‍ സര്‍വേ സഭകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും. ഗ്രാമസഭകളുടെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപവത്കരിച്ച് ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന റവന്യു മന്ത്രി കെ. രാജന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വേ …

ഡിജിറ്റല്‍ സര്‍വേ: സര്‍വേ സഭകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും Read More

ഗ്രാമസഭകളുടെ മാതൃകയിൽ ‘ സർവേ സഭകൾ ‘; സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ നവംബർ ഒന്നിന് തുടങ്ങും

**ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ 22 വില്ലേജുകളിൽ സർവേ നാല് വർഷം കൊണ്ട് 1550 വില്ലേജുകളിൽ സർവേ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ റീ സർവേയ്ക്ക് നവംബർ ഒന്നിന് തുടക്കമാകും. ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സർവേ നടത്തുക. ഇതിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താനായി …

ഗ്രാമസഭകളുടെ മാതൃകയിൽ ‘ സർവേ സഭകൾ ‘; സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ നവംബർ ഒന്നിന് തുടങ്ങും Read More

വിളയിടം അധിഷ്ഠിതമായ കാര്‍ഷിക പ്ലാനുകള്‍ അനിവാര്യം: മന്ത്രി കെ.രാജന്‍

കാലാവസ്ഥ വ്യതിയാനം തിരിച്ചറിഞ്ഞുള്ള കാര്‍ഷിക പ്ലാനുകളാണ് ഈ കാലത്ത് അനിവാര്യമെന്ന് റവന്യൂമന്ത്രി കെ രാജന്‍. വിള അധിഷ്ഠിത കൃഷി എന്നതില്‍ നിന്ന് വ്യത്യസ്തമായി വിളയിടം അധിഷ്ഠിതമായ പ്ലാനാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഡിടിപിസിയും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പീച്ചി …

വിളയിടം അധിഷ്ഠിതമായ കാര്‍ഷിക പ്ലാനുകള്‍ അനിവാര്യം: മന്ത്രി കെ.രാജന്‍ Read More

കാലാവസ്ഥാ പ്രവചനങ്ങൾക്കായി വിദേശ ഏജൻസികളുടെ സേവനം തേടി കേരളം

തിരുവനന്തപുരം:കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കായി വിദേശ ഏജൻസികളുടെ അടക്കം സേവനം തേടി കേരളം. സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങിത്തുടങ്ങിയതായി റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു.കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ അടക്കം കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനത്തിന് …

കാലാവസ്ഥാ പ്രവചനങ്ങൾക്കായി വിദേശ ഏജൻസികളുടെ സേവനം തേടി കേരളം Read More

ജലജീവൻ മിഷൻ :പുത്തൂരിലെ ആയിരം കുടുംബങ്ങൾക്ക് കുടിവെള്ളം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിലൂടെ പുത്തൂർ ഗ്രാമപഞ്ചായത്തിലെ  ആയിരം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും.  245 ലക്ഷം രൂപയാണ് പദ്ധതി പൂർത്തികരിക്കുന്നതിന് ചെലവഴിക്കുന്നത്.  പുത്തൂർ ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. …

ജലജീവൻ മിഷൻ :പുത്തൂരിലെ ആയിരം കുടുംബങ്ങൾക്ക് കുടിവെള്ളം Read More

മാടക്കത്തറ പഞ്ചായത്ത് കുടുംബശീ വാർഷികാഘോഷം

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശീ വാർഷികാഘോഷം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതു വികസന രംഗത്തെ കൈ പിടിച്ച് ഉയർത്താൻ കഴിയുന്ന വിധത്തിലുള്ള വളർച്ചയാണ് രണ്ടര പതിറ്റാണ്ടിനുളളിൽ കുടുംബശ്രീ കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. ലോകവ്യാപകമായി സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് …

മാടക്കത്തറ പഞ്ചായത്ത് കുടുംബശീ വാർഷികാഘോഷം Read More

അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവം: അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി

എറണാകുളം: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. അവധിപ്രഖ്യാപനം വൈകിയത് വിവാദമായ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ …

അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവം: അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി Read More

ഫ്ളഡ് ടൂറിസം അനുവദിക്കില്ല; ജാഗ്രത തുടരണം: മന്ത്രി കെ. രാജന്‍

പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ ഫ്ളഡ് ടൂറിസം അനുവദിക്കില്ലെന്നും ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി തിരുവല്ലയില്‍ നിന്നു നടത്തിയ …

ഫ്ളഡ് ടൂറിസം അനുവദിക്കില്ല; ജാഗ്രത തുടരണം: മന്ത്രി കെ. രാജന്‍ Read More