ജിയോ സ്‌പെഷ്യല്‍ സാങ്കേതിക വിദ്യയിൽ സെമിനാര്‍

ആസൂത്രണ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍  ജിയോ സ്‌പെഷ്യല്‍ സാങ്കേതിക വിദ്യകള്‍ പ്രാദേശിക ആസൂത്രണത്തിന് എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. 13ന് രാവിലെ 10.30ന് തൃശ്ശൂർ മെർലിൻ ഇന്റർനാഷണൽ ഹോട്ടലിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ …

ജിയോ സ്‌പെഷ്യല്‍ സാങ്കേതിക വിദ്യയിൽ സെമിനാര്‍ Read More

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് കെ ബി മോഹൻദാസ് 9ന് ചുമതലയേൽക്കും

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനായി അഡ്വ. കെ ബി മോഹൻദാസും  അംഗമായി B വിജയമ്മയും വ്യാഴാഴ്ച ചുമതലയേൽക്കും. സെക്രട്ടറിയറ്റ് അനക്‌സ് രണ്ടിലെ ശ്രുതി ഹാളിൽ 12 ന് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പങ്കെടുക്കും. ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി എം ജി രാജമാണിക്യം …

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് കെ ബി മോഹൻദാസ് 9ന് ചുമതലയേൽക്കും Read More

ഉമ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്ന കൗമാരക്കാരെ പാര്‍പ്പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റല്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 3.3 കോടി രൂപയുടെ ഭരണാനുമതി …

ഉമ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി Read More

വടക്കാഞ്ചേരി ബ്ലോക്കിൽ ക്ഷീര സംഗമം 18ന്

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബ്ലോക്ക്‌തല ക്ഷീരകർഷകസംഗമം 18ന്.  കരുമത്ര ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ പുന്നംപറമ്പ് പ്രിയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ …

വടക്കാഞ്ചേരി ബ്ലോക്കിൽ ക്ഷീര സംഗമം 18ന് Read More

റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് മന്ത്രിമാർ ഫ്ളാഗ് ഓഫ് ചെയ്തു

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിനായുള്ള റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് വാഹനങ്ങളുടെ ഫ്ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനും ചേർന്ന് നിർവഹിച്ചു. ശബരിമലയിലെ തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനാണ് റാപ്പിഡ് ആക്ഷൻ …

റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് മന്ത്രിമാർ ഫ്ളാഗ് ഓഫ് ചെയ്തു Read More

തൃശൂർ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം നവംബർ 19

ജില്ലയിലെ പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥിനികൾക്ക് താമസിച്ച് പഠിക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നവംബർ 19ന് ഉദ്‌ഘാടനം ചെയ്യും. പുല്ലഴി ഹൌസിങ് ബോർഡ് ഹോസ്റ്റൽ കോംപ്ലക്സിൽ രാവിലെ 11 മണിക്ക് …

തൃശൂർ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം നവംബർ 19 Read More

പവിത്രം ശബരിമല ശുചീകരണ പദ്ധതിക്ക് തുടക്കമായി

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച ശുചീകരണ യജ്ഞ പരിപാടി പവിത്രം ശബരിമലയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്നിധാനത്ത് നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് ജീവനക്കാരും  വിവിധ വകുപ്പ് ജീവനക്കാരും  ചേര്‍ന്ന് സന്നിധാനവും പരിസര പ്രദേശങ്ങളും  ശുചീകരിച്ചു. …

പവിത്രം ശബരിമല ശുചീകരണ പദ്ധതിക്ക് തുടക്കമായി Read More

ശബരിമല തീർഥാടനം: ദക്ഷിണേന്ത്യൻ മന്ത്രിമാരുമായി യോഗം ചേർന്നു

*12കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിനു സൗകര്യം ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ചർച്ച നടത്തി.  മണ്ഡല -മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ മന്ത്രി വിശദമാക്കി. പുതുശ്ശേരി സാംസ്‌ക്കാരിക …

ശബരിമല തീർഥാടനം: ദക്ഷിണേന്ത്യൻ മന്ത്രിമാരുമായി യോഗം ചേർന്നു Read More

വടക്കഞ്ചേരി അപകടം; പരിക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് മന്ത്രി കെ. രാധാകൃഷ്ണൻ

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. പരിക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.  ”വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും വിദ്യാർത്ഥികൾ യാത്ര ചെയ്ത ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു.  ആശുപത്രിയിൽ കണ്ട …

വടക്കഞ്ചേരി അപകടം; പരിക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് മന്ത്രി കെ. രാധാകൃഷ്ണൻ Read More

പെൺകരുത്തിൽ പ്രകാശം പരക്കും ബൾബ് നിർമ്മാണ യൂണിറ്റുമായി കുടുംബശ്രീ

കുറഞ്ഞ വിലയിൽ എൽഇഡി ബൾബുകളും ട്യൂബ് ലൈറ്റുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബൾബ് നിർമ്മാണ യൂണിറ്റിന് തുടക്കമിട്ട് കുടുംബശ്രീ. ചേലക്കര ഗ്രാമപഞ്ചായത്തിലെ  എട്ടാം വാർഡിലെ കുടുംബശ്രീ സംരംഭമായ ലുമിനോ എൽഇഡി  ബൾബ് നിർമ്മാണ യൂണിറ്റാണ് പെൺകരുത്തിൽ ഇനി പ്രകാശം പരത്തുക. …

പെൺകരുത്തിൽ പ്രകാശം പരക്കും ബൾബ് നിർമ്മാണ യൂണിറ്റുമായി കുടുംബശ്രീ Read More