ആലത്തൂർ ചുവപ്പിച്ച് രാധേട്ടൻ; തിരികെ പിടിച്ച് ഇടതുകോട്ട

കെ രാധാകൃഷ്ണനെ ഇടനെഞ്ചോട് ചേർത്ത് ആലത്തൂർ. 1996 മുതൽ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ച ചരിത്രം, ആറാം അങ്കത്തിലും കെ രാധാകൃഷ്‌ണൻ തെറ്റിച്ചില്ല. സിറ്റിം​ഗ് എംപിയായ രമ്യ ഹരിദാസിനെ ഇരുപതിനായിരത്തോളം വോട്ടിന് പിന്നിലാക്കിയാണ് തൊഴിലാളിവർഗപ്രസ്ഥാനത്തിന്‌ ആഴത്തിൽ വേരോട്ടമുള്ള മണ്ണ് കെ രാധാകൃഷ്ണനിലൂടെ …

ആലത്തൂർ ചുവപ്പിച്ച് രാധേട്ടൻ; തിരികെ പിടിച്ച് ഇടതുകോട്ട Read More

ദേവസ്വം മന്ത്രി ശബരിമലയിലേക്ക്; നിലയ്ക്കലിൽ നിന്ന് കൂടുതൽ കെഎസ്ആർടിസി സർവീസിനും തീരുമാനമായി

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ശബരിമല സന്ദർശിക്കും. മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ശബരിമലയിലെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. നിലയ്ക്കലിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബസിൽ ഭക്തരെ നിർത്തരുതെന്ന് നേരത്തെ തീരുമാനമുണ്ട്. നിലയ്ക്കലിലേക്ക് കൂടുതൽ കെ എസ്ആർടിസി …

ദേവസ്വം മന്ത്രി ശബരിമലയിലേക്ക്; നിലയ്ക്കലിൽ നിന്ന് കൂടുതൽ കെഎസ്ആർടിസി സർവീസിനും തീരുമാനമായി Read More

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

പത്തനംതിട്ട: സംസ്ഥാനത്ത് ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഇത്തവണ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. 2023-24 വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് …

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ Read More

മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ :‘പ്രസ്താവന വസ്തുതാവിരുദ്ധം

ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. മന്ത്രിയുടെ പരാമർശം ഏറെ ദുഃഖകരം. ജാതി വിവേചനം അല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നതെന്നും അക്കീരമൺ. പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റുപല വിവാദങ്ങൾക്കും സൃഷ്ടിക്കാനാണെന്നും …

മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ :‘പ്രസ്താവന വസ്തുതാവിരുദ്ധം Read More

ജാതി വിവേചനം ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങൾക്കുണ്ടാകണമെന്ന് സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് .

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിൽ ഒരുകാലത്ത് ജാതീയമായ അടിച്ചമർത്തലിന്റെ ഭാഗമായി അയിത്തം ഉൾപ്പെടെയുള്ള ദുരാചാരങ്ങൾ നിലനിന്നിരുന്നു. അത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനം സംസ്ഥാന സർക്കാരിന്റെയുൾപ്പെടെ നേതൃത്വത്തിൽ നടക്കുന്ന ഘട്ടത്തിലാണ് ഈ …

ജാതി വിവേചനം ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങൾക്കുണ്ടാകണമെന്ന് സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് . Read More

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ ഭാഗമായി കാവ് സംരക്ഷണം ജനപങ്കാളിത്തത്തിലൂടെ എന്ന വിഷയത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ജൈവവൈവിധ്യ സംരക്ഷണം, പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ജൈവവൈവിധ്യ സംരക്ഷണ സന്ദേശം പുതുതലമുറയിലെത്തിക്കുന്നതിനുമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഉടമ്പടികളിൽ നിന്നും പ്രവർത്തനങ്ങളിലേക്ക് ജൈവവൈവിധ്യം പുനസ്ഥാപിക്കുക എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ ദിന പ്രമേയം. കാവുകളുടെ സംരക്ഷണത്തിനായി ഭാവി പ്രവർത്തന രൂപരേഖ തയ്യാറാക്കി …

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ ഭാഗമായി കാവ് സംരക്ഷണം ജനപങ്കാളിത്തത്തിലൂടെ എന്ന വിഷയത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. Read More

അധികാര വികേന്ദ്രീകരണം പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തി: മന്ത്രി കെ രാധാകൃഷ്ണന്‍

പന്തുവിള കുടിവെള്ള പദ്ധതി മന്ത്രി നാടിന് സമര്‍പ്പിച്ചു കാല്‍ നൂറ്റാണ്ട് മുമ്പ് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം വഴിയാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പു മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പന്തുവിള കുടിവെള്ള …

അധികാര വികേന്ദ്രീകരണം പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തി: മന്ത്രി കെ രാധാകൃഷ്ണന്‍ Read More

കളപ്പാറ മലയൻ കോളനി അടിസ്ഥാന സൗകര്യ വികസന പദ്ധതി, പൊട്ടൻചിറ തെണ്ടൻകാവ് തോട് പുനരുദ്ധാരണം ആസ്തി കൈമാറി

ചേലക്കര നിയോജകമണ്ഡലത്തിൽ മണ്ണ് പര്യവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ വകുപ്പിന്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച കളപ്പാറ മലയൻ കോളനി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെയും കേരള പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പൊട്ടൻചിറ തെണ്ടൻകാവ് തോട് പുനരുദ്ധാരണത്തിന്റെയും …

കളപ്പാറ മലയൻ കോളനി അടിസ്ഥാന സൗകര്യ വികസന പദ്ധതി, പൊട്ടൻചിറ തെണ്ടൻകാവ് തോട് പുനരുദ്ധാരണം ആസ്തി കൈമാറി Read More

ശബരിമല തീര്‍ഥാടനം: വകുപ്പുകളെ ദേവസ്വം മന്ത്രി ആദരിച്ചു

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വകുപ്പുകളെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഫലകം നല്‍കി ആദരിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിനുവേണ്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. …

ശബരിമല തീര്‍ഥാടനം: വകുപ്പുകളെ ദേവസ്വം മന്ത്രി ആദരിച്ചു Read More

സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികൾ മാറി നിൽക്കരുതെന്ന് മന്ത്രി രാധാകൃഷ്ണൻ

സാമൂഹിക മാറ്റത്തിന് ഉതകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികളും യുവജനങ്ങളും മാറി നിൽക്കരുതെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ, പിന്നാക്ക ക്ഷേമ, പാർലമെന്ററികാര്യ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.  സംസ്ഥാന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സംസ്ഥാനതല യൂത്ത് ആന്റ് മോഡൽ പാർലമെന്റ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ച് …

സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികൾ മാറി നിൽക്കരുതെന്ന് മന്ത്രി രാധാകൃഷ്ണൻ Read More