എസ്‌എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍ അവിഷത്തിനെ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമം നടത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന എസ്‌എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍ അവിഷത്തിനെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കി ഉത്തരവിറക്കി. 2022 ജൂണ്‍ 15 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് …
എസ്‌എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍ അവിഷത്തിനെ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കി Read More