
റിപ്പോര്‍ട്ട്
ആർഎസ്എസ് പരിപാടിയിൽ മുസ്ലിം ലീഗ് നേതാവ് കെ എൻ എ ഖാദർ പങ്കെടുത്തത് വിവാദമാവുന്നു
By ന്യൂസ് ഡെസ്ക്
•
June 22, 2022
കോഴിക്കോട്: കോഴിക്കോട്ട് ആർഎസ്എസ് നേതാക്കൾ സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എൻ എ ഖാദർ പങ്കെടുത്തതിനെച്ചൊല്ലി വിവാദം. കേസരി മന്ദിരത്തിൽ വച്ചു നടന്ന സ്നേഹബോധി ചടങ്ങിന്റെ ഉദ്ഘാടനത്തിലും സാംസ്കാരിക...
Read full story

