പ്രിയ വർഗീസിനെതിരായ ഹൈക്കോടതി വിധി; സർക്കാറിന്റെ മാർക്സിറ്റ് വത്കരണത്തിനേറ്റ തിരിച്ചടിയെന്ന് കെ മുരളീധരന്‍

കോഴിക്കോട്: ഓരോ കോടതി വിധികളും സർക്കാറിന്റെ മാർക്സിറ്റ് വത്കരണത്തിന് ഏൽക്കുന്ന തിരിച്ചടിയാണെന്ന് കെ മുരളീധരൻ എംപി. ഗവർണറുടെ കാവി വത്കരണത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ മാർക്സിസ്റ്റ് വത്കരണം അംഗീകരിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. പ്രിയ വര്‍ഗീസിന് എതിരായ കോടതി വിധി ഗവർണർക്കും സർക്കാറിനും …

പ്രിയ വർഗീസിനെതിരായ ഹൈക്കോടതി വിധി; സർക്കാറിന്റെ മാർക്സിറ്റ് വത്കരണത്തിനേറ്റ തിരിച്ചടിയെന്ന് കെ മുരളീധരന്‍ Read More

സർക്കാർ ദുർവാശി ഉപേക്ഷിക്കണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാർ ദുർവാശി വെടിയണമെന്ന് എംപിയും കോൺ​ഗ്രസ് നേതാവുമായ കെ മുരളീധരൻ. വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിക്ക് ഗവർണറുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്നും നിലവിൽ വിസിമാർ രാജി വക്കേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു. ഇതുവരെ തെറ്റായ പ്രവർത്തനമാണ് നടന്നത്. …

സർക്കാർ ദുർവാശി ഉപേക്ഷിക്കണമെന്ന് കെ. മുരളീധരൻ Read More

ഞരമ്പുരോഗികളെ ഒറ്റപ്പെടുത്തണം, കുന്നപ്പിള്ളിക്കെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകിയതായി മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. എം എല്‍ എ ഒളിവില്‍ പോയതു തെറ്റാണ്. ഞരമ്പുരോഗികളെ ഒറ്റപ്പെടുത്തണം. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പീഡനക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പോയ എല്‍ദോസ് കുന്നപ്പിള്ളി …

ഞരമ്പുരോഗികളെ ഒറ്റപ്പെടുത്തണം, കുന്നപ്പിള്ളിക്കെതിരെ കെ മുരളീധരന്‍ Read More

ലിംഗ സമത്വ വിവാദം: ലീഗിനെ പിന്തുണച്ച് കെ. മുരളീധരന്‍

കോഴിക്കോട്: ലിംഗ സമത്വ വിവാദത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെ പിന്തുണച്ച് കെ. മുരളീധരന്‍ എം.പി. ”ലീഗ് പറഞ്ഞതില്‍ കാര്യമുണ്ട്. ക്ലാസുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ലിംഗ സമത്വമാകില്ല. തല തിരിഞ്ഞ പരിഷ്‌ക്കാരമാണിത്. ലീഗിന് മാത്രമല്ല കേരളത്തിലെ മറ്റു ജനങ്ങള്‍ക്കും ആ രീതിയിലുള്ള …

ലിംഗ സമത്വ വിവാദം: ലീഗിനെ പിന്തുണച്ച് കെ. മുരളീധരന്‍ Read More

ജലീലിന്റെ ആരോപണം അവഗണന മാത്രമേ അർഹിക്കുന്നുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‍ലിം ലീഗ് – ജലീൽ പോര് മുറുകുന്നു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. ചില ആരോപണങ്ങൾ ഉന്നയിക്കുന്നവരെ തുടർച്ചയായി ‘അവഗണിച്ചേ പറ്റുവെന്നായിരുന്നു …

ജലീലിന്റെ ആരോപണം അവഗണന മാത്രമേ അർഹിക്കുന്നുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി Read More

ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക; ചാനൽ ചർച്ചകളിൽ പങ്കെടുക്കെണ്ടെന്ന് നേതാക്കൾക്ക് നിർദേശം

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ രൂപപ്പെട്ട തർക്കങ്ങൾ സജീവമായി നിലനിൽക്കേ പുതിയ നിർദേശവുമായി നേതൃത്വം. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള ചാനൽ ചർച്ചകളിൽ പങ്കെടുക്കെണ്ടെന്നാണ് നേതാക്കൾക്ക് ലഭിച്ച പുതിയ നിർദേശം. ഹൈക്കമാൻഡ് തീരുമാനത്തെ ചോദ്യം ചെയ്താൽ …

ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക; ചാനൽ ചർച്ചകളിൽ പങ്കെടുക്കെണ്ടെന്ന് നേതാക്കൾക്ക് നിർദേശം Read More

നേമത്തെ സംഘർഷത്തിനു പിന്നിൽ ബിജെപിയുടെ പരാജയഭീതിയെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: നേമത്തെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ബിജെപിക്ക് തോല്‍വി ഉറപ്പായെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ പണം വിതരണം ചെയ്യാന്‍ എത്തിയെന്ന ആരോപണം തരംതാഴ്ന്നതാണ്. നിയമസഭയില്‍ ഇത്തവണ ബിജെപി വട്ടപൂജ്യം ആകുമെന്നും കെ മുരളീധരന്‍ 06/04/21ചൊവ്വാഴ്ച രാവിലെ പറഞ്ഞു. യുഡിഎഫിന് മികച്ച …

നേമത്തെ സംഘർഷത്തിനു പിന്നിൽ ബിജെപിയുടെ പരാജയഭീതിയെന്ന് കെ മുരളീധരൻ Read More

കോൺഗ്രസിൽ പ്രാധാന്യം വൃക്തിതാല്പര്യങ്ങൾക്ക്. നിയമസഭ തെരെഞ്ഞെടുപ്പിൽ ആർ എം പി ഒറ്റക്ക് മത്സരിക്കുമെന്ന് കെ കെ രമ

കോഴിക്കോട് : നിയമസഭ തെരെഞ്ഞെടുപ്പിൽ ആർ എം പി ഒറ്റക്ക് മത്സരിക്കുമെന്നും താൻ മത്സര രംഗത്തുണ്ടാവില്ല എന്നാണ് വ്യക്തിപരമായ തീരുമാനമെന്നും കെ കെ രമ. കോൺഗ്രസുമായി ഒരു ധാരണയും ഇതുവരെയുണ്ടാക്കിയിട്ടില്ല എന്നും കോൺഗ്രസിൽ പ്രാധാന്യം വ്യക്തിതാല്പര്യങ്ങൾക്കാണ് എന്നും ഈ നിലപാട് കോൺഗ്രസിനെ …

കോൺഗ്രസിൽ പ്രാധാന്യം വൃക്തിതാല്പര്യങ്ങൾക്ക്. നിയമസഭ തെരെഞ്ഞെടുപ്പിൽ ആർ എം പി ഒറ്റക്ക് മത്സരിക്കുമെന്ന് കെ കെ രമ Read More

യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും പരിഗണിക്കും – കെ. മുരളീധരന്‍ എം പി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുമെന്ന് കെ. മുരളീധരന്‍ എം പി. ഭൂരിപക്ഷം എം. എല്‍. എമാര്‍ പിന്തുണയ്‌ക്കുന്ന ആജണ് മുഖ്യമന്ത്രിയാകുക.ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രചാരണം …

യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും പരിഗണിക്കും – കെ. മുരളീധരന്‍ എം പി Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപി മാര്‍ മത്സരിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്

ന്യൂ ഡല്‍ഹി: അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ് വ്യക്തമാക്കി. എംപി.മാര്‍ക്ക്‌ എംഎല്‍എ സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന്‌ ഹൈക്കമാന്റില്‍ ധാരണയായി. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്‌ അംഗസംഖ്യ കുറക്കാനാവില്ല. എന്നാണ്‌ ഹൈക്കമാന്റിന്റെ നിലപാട്‌. ഒരു സംസ്ഥാനത്തും ഇളവ്‌ വേണ്ടെന്നാണ്‌ …

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപി മാര്‍ മത്സരിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ് Read More