
റിപ്പോര്‍ട്ട്
പ്രിയ വർഗീസിനെതിരായ ഹൈക്കോടതി വിധി; സർക്കാറിന്റെ മാർക്സിറ്റ് വത്കരണത്തിനേറ്റ തിരിച്ചടിയെന്ന് കെ മുരളീധരന്‍
By ന്യൂസ് ഡെസ്ക്
•
November 18, 2022
കോഴിക്കോട്: ഓരോ കോടതി വിധികളും സർക്കാറിന്റെ മാർക്സിറ്റ് വത്കരണത്തിന് ഏൽക്കുന്ന തിരിച്ചടിയാണെന്ന് കെ മുരളീധരൻ എംപി. ഗവർണറുടെ കാവി വത്കരണത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ മാർക്സിസ്റ്റ് വത്കരണം അംഗീകരിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. പ്രിയ വര്‍ഗീസിന് എതിരായ കോടതി വിധി ഗവർണർക്കും സർക്കാറിനും...
Read full story










