മുസ്ലീം ലീഗിന് എം വി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ലീഗ് നേതാവ് കെ എം ഷാജി

മലപ്പുറം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ലീഗ് വർഗീയ പാർട്ടിയാണെന്ന് ഗോവിന്ദൻ പറഞ്ഞാലും പ്രശ്നമില്ലെന്നും എന്നാൽ വിശ്വാസ പ്രമാണങ്ങൾ അടിയറ വയ്ക്കാൻ തയ്യാറല്ലെന്നും അദ്ദേഹം …

മുസ്ലീം ലീഗിന് എം വി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ലീഗ് നേതാവ് കെ എം ഷാജി Read More

ഷാജിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷണം തുടങ്ങി

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം തുടങ്ങി. തെരഞ്ഞടുപ്പ് ഫണ്ടിനെ സംബന്ധിച്ചാണ് പ്രാഥമിക അന്വേഷണം. നിയമസഭാ തെരഞ്ഞെടുപ്പിനായി ഫണ്ട് സ്വീകരിച്ചത് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്ന് വിജിലന്‍സിന്റെ കണ്ടെത്തലുകളെ തുടര്‍ന്നാണ് അന്വേഷണം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ …

ഷാജിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷണം തുടങ്ങി Read More

കെ.എം ഷാജിയെ തള്ളി കോടതി

കോഴിക്കോട്: അഴീക്കോട്ടെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി നല്‍കിയ ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി കോടതി തള്ളി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകരില്‍നിന്നും സമാഹരിച്ച …

കെ.എം ഷാജിയെ തള്ളി കോടതി Read More

കെഎം ഷാജിക്ക് തിരിച്ചടി; വിജിലൻസ് വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപയ്ക്കായുള്ള ഹർജി തള്ളി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്ക് തിരിച്ചടി. തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഇദ്ദേഹത്തിന്റെ ഹർജി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 47.35 ലക്ഷം …

കെഎം ഷാജിക്ക് തിരിച്ചടി; വിജിലൻസ് വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപയ്ക്കായുള്ള ഹർജി തള്ളി Read More

ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പോപ്പുലർ ഫ്രണ്ടിൽ ‘പെട്ടുപോയവരെ’പറഞ്ഞു മനസിലാക്കണം : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി

കോഴിക്കോട് : പോപ്പുലർ ഫ്രണ്ടിൽ നിന്നുള്ളവരെ മുസ്ലിംലീഗിലെത്തിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പോപ്പുലർ ഫ്രണ്ടിൽ ‘പെട്ടുപോയവരെ’ ലീഗിലെത്തിക്കാൻ ശ്രമിക്കണമെന്നാണ് കെ എം ഷാജിയുടെ നിർദ്ദേശം. പിഎഫ്ഐയിൽ നിന്നുള്ളവരുമായി ആശയവിനിമയത്തിനുള്ള സാദ്ധ്യതകൾ തുറക്കണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് …

ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പോപ്പുലർ ഫ്രണ്ടിൽ ‘പെട്ടുപോയവരെ’പറഞ്ഞു മനസിലാക്കണം : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി Read More

വിജിലന്‍സ് പിടികൂടിയ പണം തിരികെ വേണം; കോടതിയെ സമീപിച്ച് കെ.എം. ഷാജി

കണ്ണൂർ: കണ്ണൂരിലെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടികൂടിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത 47,35,500രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. …

വിജിലന്‍സ് പിടികൂടിയ പണം തിരികെ വേണം; കോടതിയെ സമീപിച്ച് കെ.എം. ഷാജി Read More

അനധികൃത സ്വത്ത് സമ്പാദനക്കേസ്, കെ എം ഷാജി ഹാജരാക്കിയ റസീറ്റുകളെ വിശ്വസിക്കാതെ വിജിലൻസ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജി എംഎൽഎ ഹാജരാക്കിയ രേഖകളെ സംശയിച്ച് വിജിലൻസ് . ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത അരക്കോടിയോളം രൂപയുടെ ഉറവിടം സംബന്ധിച്ച് ഷാജി നല്‍കിയ രേഖകള്‍ വിജിലന്‍സിന് വിശ്വസനീയമല്ല എന്നാണ് പുറത്തു വരുന്ന സൂചനകൾ. …

അനധികൃത സ്വത്ത് സമ്പാദനക്കേസ്, കെ എം ഷാജി ഹാജരാക്കിയ റസീറ്റുകളെ വിശ്വസിക്കാതെ വിജിലൻസ് Read More

അനധികൃത സ്വത്ത് സമ്പാദന കേസ്, കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലീം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. 23/04/21 വെള്ളിയാഴ്ച രാവിലെ മുതൽ കോഴിക്കോട് വിജിലന്‍സ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഷാജി ഹാജരാക്കിയിരുന്നു. …

അനധികൃത സ്വത്ത് സമ്പാദന കേസ്, കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു Read More

വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നു: കെപിഎ മജീദ്

മലപ്പുറം : വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നതായി മുസ്ലീംലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. കെ.എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെ്ത്തിയ 47 ലക്ഷം രൂപയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത പണം …

വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നു: കെപിഎ മജീദ് Read More

അനധികൃത സ്വത്ത് സമ്പാദന കേസ്, കെ. എം ഷാജി വിജിലൻസിനു മുൻപിൽ ഹാജരായി, ചോദ്യം ചെയ്യൽ തുടങ്ങി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. 16/04/21 വെളളിയാഴ്ച രാവിലെ 9.45 ഓടെയാണ് അദ്ദേഹം വിജിലൻസിന് മുന്നിൽ ഹാജരായത്. പത്ത് മണിയോടെ ഷാജിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. വിജിലൻസ് എസ്.പി എസ്. …

അനധികൃത സ്വത്ത് സമ്പാദന കേസ്, കെ. എം ഷാജി വിജിലൻസിനു മുൻപിൽ ഹാജരായി, ചോദ്യം ചെയ്യൽ തുടങ്ങി Read More