തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 14ന് രാവിലെ 11.30ന് ഓൺലൈനിൽ നിർവഹിക്കും. 13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. തൃശ്ശൂർ ജില്ലയിൽ 3575 …