ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സുപ്രിംകോടതിയോട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. ജുഡീഷ്യറി അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ലിംഗ സംവേദനക്ഷമത ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ''ജുഡീഷ്യറിയിലെ സ്ത്രീകളുടെ പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിലൂടെ, ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട...
Read full story
ന്യൂഡൽഹി: സ്ത്രീപീഡനക്കേസിലെ പ്രതികൾക്ക് പീഡിപ്പിക്കപ്പെട്ട യുവതികൾ രാഖി കെട്ടി കൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തിനെതിരെയുള്ള ഹർജിയിൽ അറ്റോർണി ജനറലിന്റെ സഹായം തേടി സുപ്രിംകോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്രമായ ജാമ്യവ്യവസ്ഥയ്ക്കെതിരെ ഒരു കൂട്ടം വനിതാ അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്ത്രീപീഡനത്തെ നിസാരവൽക്കരിക്കുന്നതാണ് മധ്യപ്രദേശ്...
Read full story
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ സാധുത ചോദ്യം ചെയ്ത് ഛത്തീസ്ഗഢ് കിസാന്‍ കോണ്‍ഗ്രസ് നേതാക്കളും ഡിഎംകെ എംപി തിരുച്ചി ശിവയും സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ,...
Read full story