
റിപ്പോര്‍ട്ട്
സംസ്ഥാനതല തദ്ദേശദിനാഘോഷം : പാട്ടബാക്കി നാടകം 17ന്
By ന്യൂസ് ഡെസ്ക്
•
February 17, 2023
മൊത്തം 66 സ്റ്റാളുകൾപ്രവേശനം സൗജന്യംപ്രവേശന സമയം രാവിലെ 10 മുതൽ രാത്രി ഒൻപതു വരെ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന തല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തിയ കെ....
Read full story


