റിപ്പോര്‍ട്ട്
യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി
By ന്യൂസ് ഡെസ്ക്
•
December 4, 2025
കല്‍പ്പറ്റ | വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന് വിതരണത്തിനെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. കല്‍പ്പറ്റ നഗരസഭയിലെ അഞ്ചാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥി കെ ചിത്രയുടെ വീടിന് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് ഭക്ഷ്യ കിറ്റുകള്‍...
Read full story


