ഗര്‍ഭപാത്രമില്ലാത്തവര്‍ക്ക് ഭിന്നശേഷി സംവരണ ഉത്തരവ് റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍
കാസര്‍ഗോഡ്: ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരെ ഭിന്നശേഷി സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.ഒ.(എം.എസ്) 165/2017/ആരോഗ്യം നമ്പര്‍ ഉത്തരവ് റദ്ദാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ആരോഗ്യകുടുബക്ഷേമ വകുപ്പുസെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.കമ്മിഷന്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട സ്പഷ്ടീകരണത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്. 2016 ഓഗസ്റ്റ് …
ഗര്‍ഭപാത്രമില്ലാത്തവര്‍ക്ക് ഭിന്നശേഷി സംവരണ ഉത്തരവ് റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ Read More